in , ,

OMGOMG LOLLOL

ഐഎസ്എൽ ക്ലബിന് തിരച്ചടി; ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ തോൽവി ?…

ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിന്റെ 132മത് സീസൺ ഓഗസ്റ്റ് 13ന് ആരംഭിച്ചിരുന്നു. ആദ്യ ദിവസങ്ങൾ അവസാനിക്കുമ്പോൾ ഐഎസ്എൽ ക്ലബ്ബുകളുടെ വിളയാട്ടമാണ് നമ്മൾ കാണുന്നത്.

ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിന്റെ 132മത് സീസൺ ഓഗസ്റ്റ് 13ന് ആരംഭിച്ചിരുന്നു. ആദ്യ ദിവസങ്ങൾ അവസാനിക്കുമ്പോൾ ഐഎസ്എൽ ക്ലബ്ബുകളുടെ വിളയാട്ടമാണ് നമ്മൾ കാണുന്നത്.

എന്നാൽ ഇന്ന് നടന്ന മത്സരത്തിൽ ആർമി റെഡ് ഐഎസ്എൽ വമ്പന്മാരെ വീഴ്ത്തിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് നടന്ന മത്സരത്തിൽ ഒഡിഷ എഫ്സിയെ എത്തിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചിരിക്കുകയാണ് ആർമി റെഡ്.

42ആം മിനുട്ടിൽ ലിൽട്ടൺ ഷിലാണ് ആർമി റെഡിന് വേണ്ടി ഗോൾ നേടിയത്. ഇതിനു പിന്നാലെ 77 ആം മിനുട്ടിൽ റെഡ് കാർഡ് കണ്ട് താരം മൈതാനം വിടും ചെയ്തിരുന്നു. എന്നതിരുന്നാലും ഈ ഡ്യൂറൻഡ് കപ്പ് സീസണിൽ തോൽക്കുന്ന ആദ്യ ഐഎസ്എൽ ക്ലബ്ബാണ് ഒഡിഷ.

https://twitter.com/OdishaFC/status/1688513817683107840?t=shGRKCTqw140iLH9AnQplA&s=19

ആർമി റെഡ് പുറമെ രാജസ്ഥാൻ യുണൈറ്റഡ് എഫ്സി, ബോഡോലാൻഡ് എഫ്സി കളിക്കുന്ന ഗ്രൂപ്പ്‌ എഫിലാണ് ഒഡിഷ കളിക്കുന്നത്. ഗ്രൂപ്പ്‌ എഫിലെ ആദ്യ റൗണ്ട് കഴിയുമ്പോൾ മൂന്ന് പോയിന്റുമായി ആർമി റെഡാണ് ഒന്നാം സ്ഥാനത്ത്.

ഒടുവിൽ ഇഷാൻ പണ്ഡിതയുടെ കാര്യം തീരുമാനമായി? ഈയാഴ്ച സൈനിങ് പൂർത്തിയാക്കുമെന്ന് മാർക്കസ്??

യുവ താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ തുടരും; ആരാധകർക്ക് സന്തോഷ വാർത്തയുമായി മാർക്കസ്?…