in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

യുവ താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ തുടരും; ആരാധകർക്ക് സന്തോഷ വാർത്തയുമായി മാർക്കസ്?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. അതിനു ഭാഗമായുള്ള പ്രീ സീസൺ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുകയന്നതാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. അതിനു ഭാഗമായുള്ള പ്രീ സീസൺ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുകയന്നതാണ്.

ഒട്ടേറെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് യുവ താരം ഗിവ്സൺ സിംഗ് ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടോ എന്നൊക്കെ. താരം കഴിഞ്ഞ സീസൺന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ലോൺ അടിസ്ഥാനത്തിൽ ചെന്നൈയിലേക്ക് കൂടുമാറിയിരുന്നു.

കഴിഞ്ഞ സീസൺന്റെ അവസാന വരെയായിരുന്നു താരത്തിന്റെ ലോൺ കരാർ. എന്നാൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനൊപ്പമില്ലായെന്നാക്കെയാണ്. അതുകൊണ്ട് തന്നെ എല്ലാ ആരാധകരും താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സന്തോഷ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട്‌ പ്രകാരം ഗിവ്സൺ സിംഗ് ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്നാണ്.

https://twitter.com/MarcusMergulhao/status/1688531241690370048?t=DjKeNQroeWDddBmL96LNwg&s=19

ഇതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒക്കെ വളരെയധികം സന്തോഷത്തിലാണ്. ബ്ലാസ്റ്റേഴ്സ് വരാൻ പോകുന്ന സീസണുകളിലേക്ക് മാറ്റിവച്ചിരിക്കുന്നൊരു താരമാണ് ഗിവ്സൺ സിംഗ്. താരം ബ്ലാസ്റ്റേഴ്സിന്റെ മെയിൻ ടീമിന് വേണ്ടി ഏഴോളം മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്.

ഐഎസ്എൽ ക്ലബിന് തിരച്ചടി; ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ തോൽവി ?…

ബ്ലാസ്റ്റേഴ്‌സിന്റെ ഗ്ലോബൽ റാങ്കിങ് ഇതാ?; ISL ക്ലബ്ബുകളിൽ ആഗോള തലത്തിൽ ആദ്യമാര്…