in ,

LOLLOL

ഖത്തർ വേൾഡ് കപ്പിനും ബ്രേക്കില്ലാതെ ISL

ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഖത്തർ ഫിഫ ലോകകപ്പ് നടക്കുമ്പോഴും ഒഴിവ് ഇല്ലാതെ ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫിക്സചറുകൾ.

ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഖത്തർ ഫിഫ ലോകകപ്പ് നടക്കുമ്പോഴും ഒഴിവ് ഇല്ലാതെ ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫിക്സചറുകൾ.

ഒക്ടോബർ 7-ന് തുടങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഇത്തവണ വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലാണ് അരങ്ങേറുന്നത്.

നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിന്റെ മണ്ണിൽ വേൾഡ് കപ്പ്‌ ഫുട്ബോൾ നടക്കുന്ന സമയത്തും ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഉണ്ടാകും എന്നത് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് നിരാശയേകുന്നു.

അതേസമയം യൂറോപ്പിലേയും മറ്റുമെല്ലാം ഫുട്ബോൾ ലീഗുകൾ ഫിഫ വേൾഡ് കപ്പ്‌ സമയത്ത് ഇടവേള നൽകും. ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും ഖത്തറിലെ ഫിഫ വേൾഡ് കപ്പിന് കാത്തിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് താരം ഈസ്റ്റ്‌ ബംഗാളിലെന്ന് ഷൈജു, മാർക്കസ് പറഞ്ഞത്..

ബ്ലാസ്റ്റേഴ്സിന് എന്നെ വേണമായിരുന്നു, പക്ഷെ.. പോർച്ചുഗീസ് സൂപ്പർ താരം സംസാരിക്കുന്നു