in , ,

OMGOMG LOVELOVE LOLLOL CryCry

ഗോകുലം കേരള എഫ്‌സി കേരളം വിടുന്നു

വർഷത്തിൽ എട്ടുകോടിയിലേറെ രൂപയാണ് ഗോകുലം ടീമിനായി ചെലവഴിക്കുന്നത്. ഇതിൽ നിന്ന് ഒരു രൂപപോലും ലാഭം കിട്ടുന്നില്ല. കേരളത്തിൽ ടീമിനെ ആവശ്യമില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുന്നകാര്യം ആലോചിക്കും.

കേരളത്തിലെ ഐ ലീഗ് ഫുട്‍ബോൾ ക്ലബായ ഗോകുലം കേരള എഫ്‌സി കേരളം വിടാൻ ഒരുങ്ങുന്നു എന്ന് ഉടമസ്ഥൻ തുറന്നടിക്കുന്നു.

കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം കരാർ ഗോകുലം കേരള പുതുകേണ്ടന്ന തീരുമാനവുമായി കോർപ്പറേഷൻ കൗൺസിൽ. ഇതിൽ പ്രതികരണവുമായി ഗോകുലം കേരള എഫ്സി ക്ലബ് പ്രസിഡന്റ് വി.സി പ്രവീൺ രംഗത്ത്.


ഗോകുലം സ്റ്റേഡിയം ഏറ്റെടുക്കുന്നതിന് മുമ്പ് വളരെ പരിതാപകരമായിരുന്നു.ദേശീയ മത്സരങ്ങൾ നടത്താനാവുംവിധം മൈതാനം ഒരുക്കിയെടുത്തിട്ടുണ്ട്.

വർഷത്തിൽ എട്ടുകോടിയിലേറെ രൂപയാണ് ഗോകുലം ടീമിനായി ചെലവഴിക്കുന്നത്. ഇതിൽ നിന്ന് ഒരു രൂപപോലും ലാഭം കിട്ടുന്നില്ല. കേരളത്തിൽ ടീമിനെ ആവശ്യമില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുന്നകാര്യം ആലോചിക്കും.

ഐ എസ് എൽ ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് ഇനി മലപ്പുറത്ത്

ബ്ലാസ്റ്റേഴ്‌സ് ടീമിനുള്ളിൽ പ്രശ്നങ്ങൾ, ബ്ലാസ്റ്റേഴ്സിൽ തുടരാൻ ഇഷ്ടമില്ലാതെ ഇവാൻ ടീം വിടുന്നു