in , ,

LOVELOVE AngryAngry LOLLOL CryCry OMGOMG

ഐ എസ് എൽ ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് ഇനി മലപ്പുറത്ത്

അത് കൊണ്ട് മലപ്പുറം പയ്യനാട് സ്റ്റേഡിയം ഗോകുലം ഹോം ഗ്രൗണ്ട് ആക്കി മാറ്റാൻ ആവശ്യം ഉന്നയിക്കും ഫുട്‍ബോൾ ആരാധകരുടെ നാടായ മലപ്പുറത്ത് വലിയ മത്സരങ്ങൾ ഇതോടെ നടക്കും.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഹോം ഗ്രൗണ്ട് ഫുട്‍ബോളിന്റെ കേന്ദ്രമായ മലബാറിലാണ് പ്രത്യകിച്ചും മലപ്പുറത്ത് ഹോം ഗ്രൗണ്ട് മത്സരങ്ങൾ നടത്തും എന്നാണ് ഇപ്പോൾ പരിഗണനയിൽ.

ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേടിയംവുമായി കരാർ അവസാനിപ്പിക്കാനാണ് തീരുമാനം.

അത് കൊണ്ട് മലപ്പുറം പയ്യനാട് സ്റ്റേഡിയം ഗോകുലം ഹോം ഗ്രൗണ്ട് ആക്കി മാറ്റാൻ ആവശ്യം ഉന്നയിക്കും ഫുട്‍ബോൾ ആരാധകരുടെ നാടായ മലപ്പുറത്ത് വലിയ മത്സരങ്ങൾ ഇതോടെ നടക്കും.

ഒരു യുവതാരത്തെ കൂടി റിലീസ് ചെയ്യാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

ഗോകുലം കേരള എഫ്‌സി കേരളം വിടുന്നു