in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് മുൻനിരയിൽ? ഏറ്റവും കൂടുതൽ വാല്യൂയുള്ള ഇന്ത്യൻ ക്ലബ്ബുകൾ ഇതാ..

ടോപ് 10-ൽ മുഴുവൻ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളാണ് ഇടം പിടിച്ചത്. അതിൽ മുൻപന്തിയിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. എന്നാൽ കഴിഞ്ഞ 2 തവണയും ഐ ലീഗ് കിരീടമുയർത്തിയ ഗോകുലം കേരള എഫ്സി മാർക്കറ്റ് വാല്യൂയുടെ കാര്യത്തിൽ അൽപ്പം പിന്നിലാണ്.

ഇന്ത്യയിലെ ഫുട്ബോൾ ക്ലബ്ബുകളിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂയുള്ള 20 ക്ലബ്ബുകളുടെ ലിസ്റ്റ് പുറത്തുവിട്ട് ട്രാൻസ്ഫർ മാർക്കറ്റ് ഓഫ്‌ ഇന്ത്യ.

കേരളത്തിൽ നിന്നും ഐ ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സി, ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എന്നിവർ ടോപ് 20-ൽ ഇടം നേടിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും ഐ ലീഗ് ക്ലബ്ബുകളുടെയും ആധിപത്യമാണ് ഈ ടേബിളിൽ നമുക്ക് കാണാൻ കഴിയുക. കൂടാതെ ശ്രീനിധി, സുധേവ ഡൽഹി ടീമുകളും ഇടം നേടിയിട്ടുണ്ട്.

ടോപ് 10-ൽ മുഴുവൻ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളാണ് ഇടം പിടിച്ചത്. അതിൽ മുൻപന്തിയിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. എന്നാൽ കഴിഞ്ഞ 2 തവണയും ഐ ലീഗ് കിരീടമുയർത്തിയ ഗോകുലം കേരള എഫ്സി മാർക്കറ്റ് വാല്യൂയുടെ കാര്യത്തിൽ അൽപ്പം പിന്നിലാണ്.

കൊൽക്കത്തൻ ക്ലബ്ബായ ATK മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്തുള്ളത്. ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് ട്രാൻസ്ഫർ തുക മുടക്കി നിരവധി സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച ATK മോഹൻ ബഗാന്റെ മാർക്കറ്റ് വാല്യൂ 52.7 കോടിയോളമാണ്.

മാർക്കറ്റ് വാല്യൂ യുടെ അടിസ്ഥാനത്തിൽ ട്രാൻസ്ഫർ മാർക്കറ്റ് പുറത്തുവിട്ട ഇന്ത്യൻ ക്ലബ്ബുകളുടെ ടേബിൾ ഇതാ :

ISL ചാമ്പ്യൻമാർ സെമിഫൈനലിൽ, അഭിമാന മടക്കവുമായി രാജസ്ഥാൻ യുണൈറ്റഡ്.

കേരള ടീമിനെതിരെ ഇന്ന് ബ്ലാസ്റ്റേഴ്‌സിന് മത്സരം..