in ,

LOVELOVE

പോയിന്റ് ടേബിളിൽ വീണ്ടും ബ്ലാസ്റ്റേഴ്‌സ് ഒന്നാമത് തോൽവിയറിയാതെ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് കുതിപ്പ്

കൊച്ചിയിൽ കളിച്ച ഒരു ഹോം മത്സരത്തിൽ പോലും ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് തോൽവി അറിഞ്ഞിട്ടില്ല എന്നതും വലിയ നേട്ടമാണ്.

കൊച്ചിയിൽ വീണ്ടും ബ്ലാസ്റ്റേഴ്‌സ് തന്നെ തോൽവി രുചിച്ച ഒരു മത്സരം മികച്ച കളി പുറത്തടുത്താണ് അവസാനം ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ എത്തിയത് ഇതോടെ വീണ്ടും ഐ എസ് എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്താനായി.

കൊച്ചിയിൽ കളിച്ച ഒരു ഹോം മത്സരത്തിൽ പോലും ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് തോൽവി അറിഞ്ഞിട്ടില്ല എന്നതും വലിയ നേട്ടമാണ്.

കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിനെതിരെ പിന്നിൽ തിരിച്ചുവന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത്. ഇരു ടീമുകളും മത്സരത്തിൽ മൂന്നു ഗോളുകൾ വീതമാണ് നേടിയത്. ബ്ലാസ്റ്റേഴ്സിനായി ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഘാന താരം പെപ്ര ക്ലബ്ബിനായുള്ള തന്റെ ആദ്യ ഗോൾ നേടി.ചെന്നയിനായി മുറ രണ്ടു ഗോളുകൾ നേടി.സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥനത്തേക്ക് ഉയർന്നു.

അമ്പോ, ബ്ലാസ്റ്റേഴ്‌സിന്റെ ഇജ്ജാതി തിരിച്ചുവരവ്?… കൊച്ചിയെ ഇളക്കിമറിച്ച് സത്തേൺ ഡെർബി?..

ത്രില്ലർ പോരാട്ടത്തിനോടുവിൽ സമനില?; പക്ഷെ കണക്കുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ വമ്പൻ ആധിപത്യം?….