in ,

LOVELOVE LOLLOL CryCry AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കണ്ട് അത്ഭുതപ്പെട്ട് ഗോവ കോച്ച്?  ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യമാണ് ഈ ഫാൻസ്‌??

ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ എഫ് സി ഗോവക്കെതിരെ തകർപ്പൻ വിജയമാണ് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ഇവാൻ ആശാന്റെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിറകിൽ പോയ ബ്ലാസ്റ്റേഴ്സ് നാല് ഗോളുകൾ തിരിച്ചടിച്ചുകൊണ്ടാണ് മത്സരത്തിൽ വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയെടുത്തത്.

മത്സരശേഷം സംസാരിച്ച ഗോവൻ പരിശീലകൻ കൊച്ചിയിൽ താൻ കണ്ട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസിനെ കുറിച്ച് വാഴ്ത്തി സംസാരിച്ചു. മാത്രമല്ല എഫ് സി ഗോവ ഫാൻസിനെ കുറിച്ച് സംസാരിച്ച അദ്ദേഹം ഗോവയുടെ ഹോം സ്റ്റേഡിയത്തിൽ ടീം മികച്ച കളി പുറത്തെടുക്കുകയാണെങ്കിൽ പോലും ഇത്രയും അധികം ഫാൻസ് വരാറില്ല എന്നും പറഞ്ഞു.

” ഈ സ്റ്റേഡിയത്തിൽ കളിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്, കാരണം ഇന്ത്യയിലെ മറ്റ് എവിടെയും ഇതുപോലെയുള്ള ഇത്രയും അധികം വരുന്ന ഫാൻസിനു മുന്നിൽ ഞങ്ങൾ കളിച്ചു ശീലിച്ചിട്ടില്ല. സ്റ്റേഡിയത്തിലേക്ക് കളി കാണാൻ വരുന്ന ഞങ്ങളുടെ ഗോവ ഫാൻസിന്റെ കാര്യത്തിൽ ഞാൻ സന്തോഷവാനാണ്.”

“പക്ഷെ ഐ എസ് എൽ പോയിന്റ് ടേബിളിൽ ഞങ്ങൾ ടോപ്പ് സ്ഥാനങ്ങളിൽ ഉണ്ടാകുമ്പോൾ പോലും ഈ പറയുന്ന ചുരുക്കം ഫാൻസ് അല്ലാതെ കൂടുതൽ ആളുകൾ സ്റ്റേഡിയത്തിൽ കളികാണാൻ വരുന്നില്ല എന്നത് തീർത്തും കഷ്ടമാണ്. ” – മനോലോ മാർക്കസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത് ഷീൽഡ് ട്രോഫിക്കുള്ള വമ്പൻ അവസരമാണ്?നിലവിലെ സാധ്യതകൾ ഇതാണ്??

എതിരാളികൾ ഒരുങ്ങിയിരുന്നോളൂ.. വരും മത്സരങ്ങളിൽ കിടിലൻ ഗോളുകൾ വരുമെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം??