KBFC

Kerala Blasters new signing
Football

ബ്ലാസ്റ്റേഴ്സിൽ വീണ്ടും വിദേശ സൈനിങ്; പ്രഖ്യാപനം രണ്ട് ദിവസങ്ങൾക്കുള്ളിൽ

കരീം ബെനാരിഫിനെ ടീമിലെത്തിച്ചതിന് പിന്നാലെ, ബ്ലാസ്റ്റേഴ്‌സ് വീണ്ടുമൊരു വിദേശ താരത്തെ കൂടി സ്വന്തമാക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Karim Benarif
Football

ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ മിഡ്ഫീൽഡർ; ആരാണ് കരീം ബെനാരിഫ്? അറിയാം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 2026 സീസണിൽ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ടീമിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തുന്നു. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായ ടീമിനെ രക്ഷിക്കാൻ മധ്യനിരയിൽ പുതിയ തന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമായി മൊറോക്കൻ മിഡ്‌ഫീൽഡർ കരീം
Ashley Westwood short term contract Kerala Blasters
Football

വീണ്ടും ‘ഷോർട്ട് ടേം’ പരീക്ഷണങ്ങളുമായി ബ്ലാസ്റ്റേഴ്‌സ്; വെസ്റ്റ്‌വുഡ് ‘താൽകാലികൻ’ മാത്രം

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവിൽ എത്തിയിരിക്കുന്നു. ഡേവിഡ് കാറ്റാലയ്ക്ക് പകരക്കാരനായി ഇംഗ്ലീഷ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് കൊമ്പന്മാരുടെ അമരത്തെത്തി (Ashley Westwood short term contract Kerala Blasters). RELATED READS: ബ്ലാസ്റ്റേഴ്സിന്റെ പരാതികൾക്ക് പരിഹാരം; പാട്ണറായി
Indian Super League

ഒഫീഷ്യൽ; ഡേവിഡ് കറ്റാലയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്…

‎ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിലെ മോശം പ്രകടനത്തെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കിയിരിക്കുകയാണ്. ‎ ‎ഒട്ടേറെ ദിവസമായി പരിശീലനകനുമായി  ബന്ധപ്പെട്ട് അഭ്യൂഹംങ്ങൾ വരാൻ തുടങ്ങിയിരുന്നെങ്കിലും ഇന്ന് ബ്ലാസ്റ്റേഴ്സ് തന്നെ തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ ഇക്കാര്യം
Genius Sports ISL Commercial Partner
Football

ബ്ലാസ്റ്റേഴ്സിന്റെ പരാതികൾക്ക് പരിഹാരം; പാട്ണറായി ലണ്ടൻ കമ്പനി വരുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സീസണിൽ ആരാധകർക്ക് ആശ്വാസമായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു (Genius Sports ISL Commercial Partner). \നിലവിൽ കൊമേഴ്ഷ്യൽ പാർട്ണർമാരില്ലാതെ എഐഎഫ്എഫ് (AIFF) നേരിട്ട് നടത്തുന്ന ഐഎസ്എൽ സീസണിൽ
Kerala Blasters Winless Run ISL 2026
Football

നാണക്കേടിന്റെ റെക്കോർഡുമായി ബ്ലാസ്റ്റേഴ്‌സ്; മൊഹമ്മദൻസിനും ഡെൽഹിക്കും പിറകിലായി കൊമ്പന്മാർ

ഐഎസ്എൽ 2025-26 സീസൺ അന്താരാഷ്ട്ര മത്സരങ്ങൾക്കായി താൽക്കാലികമായി നിർത്തിവെച്ചിരിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒട്ടും ശുഭകരമല്ലാത്ത സീസണാണിത്. സീസൺ ആരംഭിച്ച് ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച് ഒരു വിജയം പോലും സ്വന്തമാക്കാൻ സാധിക്കാത്ത ഏക ടീമായി മാറിയിരിക്കുകയാണ്
Kerala Blasters and Rajasthan Royals Management Comparison
Aavesham CLUB Originals

ഐപിഎല്ലിലെ ബ്ലാസ്റ്റേഴ്‌സാണ് ‘രാജസ്ഥാൻ റോയൽസ്! എന്ത് കൊണ്ട്?

ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സും ഐപിഎല്ലിലെ കരുത്തരായ രാജസ്ഥാൻ റോയൽസും തമ്മിൽ എന്ത് ബന്ധമെന്ന് ചോദിച്ചാൽ ഒരു ബന്ധവും ഇല്ല എന്നതായിരിക്കും ഉത്തരം. എന്നാൽ കളിയിലെ മികവിനേക്കാൾ ഉപരിയായി, ഇരു ടീമുകളുടെയും മാനേജ്‌മെന്റുകൾ കാണിക്കുന്ന ചില 'അബദ്ധങ്ങൾ' ക്ക് ചില സമാനതകളുണ്ട്.
Kerala Blasters Reserves Amit Rana
Football

അമിത് റാണാ; ബ്ലാസ്റ്റേഴ്സ് യുവനിരയുടെ കുതിപ്പിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം സീസണിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ അമിത് റാണയുടെ കീഴിൽ അവിസ്മരണീയമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് യുവനിര കാഴ്ചവെക്കുന്നത് (Kerala Blasters Reserves Amit Rana). ALSO READ: ബ്ലാസ്റ്റേഴ്‌സ് ബോക്സിനുള്ളിൽ സെനഗൽ
Fallou Ndiaye Kerala Blasters Debut
Indian Super League

ബ്ലാസ്റ്റേഴ്‌സ് ബോക്സിനുള്ളിൽ സെനഗൽ വൻമതിൽ; ഒമർ ബായ്ക്ക് പകരം വന്നവൻ പുലിയാണ്; ഈസ്റ്റ് ബംഗാളിനെ വിറപ്പിച്ച് ഫല്ലോ എൻഡിയായ്

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കിയ പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് പുതിയ പ്രതീക്ഷയായി വിദേശ താരം ഫല്ലോ എൻഡിയായ് (Fallou Ndiaye Kerala Blasters Debut). കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ
Indian Super League

പ്ലെയിങ് ടൈം ലഭിക്കാതെ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരം; മറ്റൊരു താരം കൂടി തകർച്ചയിലേക്ക്!!

ഒരു കാലത്ത് ഇന്ത്യൻ സൂപ്പർ ലീഗിൽ നിറഞ്ഞാടി പിന്നീട് അവസരം കിട്ടാതെ പുറത്തായ ഒട്ടേറെ സൂപ്പർ താരങ്ങൾ ഇന്ത്യയിലുണ്ട്. അത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് പോവുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരം ഹോർമിപ്പാം റുയിവ.  ഈ സീസണിൽ ഇതുവരെ ഹോർമിപ്പാം റുയിവക്ക് ഒരു മിനിറ്റ്

Type & Enter to Search