Indian Super League

Indian Super League

അഡ്രിയാൻ ലൂണ വെറും തുടക്കം മാത്രം; ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കൂടുതൽ താരങ്ങൾ പുറത്തേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അനിശ്ചിത്തതം മൂലം എല്ലാ ഐഎസ്എൽ ക്ലബ്ബുകളും വൻ പ്രതിസന്ധിയിലാണുള്ളത്. നിലവിൽ എല്ലാ ടീമുകൾക്കും തങ്ങളുടെ പ്രധാന താരങ്ങളെ വിൽക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ‎കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ISL കളിക്കുന്ന പ്രമുഖരായ താരങ്ങൾ ഇന്ത്യ വിട്ട് മറ്റ്
isl 2025-26
Football

ഐഎസ്എൽ ഫെബ്രുവരിയിൽ തന്നെ; പുതിയ നീക്കങ്ങൾ ഇങ്ങനെ…

isl 2025-26 സീസൺ കാത്തിരിക്കുന്ന ഫുട്ബോൾ പ്രേമികൾക്ക് ഒടുവിൽ പ്രതീക്ഷയുടെ വാർത്തകൾ പുറത്തു വരുന്നു. ഫെബ്രുവരി അഞ്ചിന് തന്നെ ലീഗ് ആരംഭിക്കാനുള്ള ശ്രമം എഐഎഫ്എഫ് തീവ്രമാക്കിയിട്ടുണ്ട്.
Kerala Blasters
Football

ടിയാഗോയ്ക്ക് പിന്നാലെ മറ്റ് വിദേശ താരങ്ങളും ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുന്നു

താരം മാത്രമല്ല മറ്റ് വിദേശ താരങ്ങളും പടിയിറങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്.
Tiago Alves
Football

ടിയാഗോ ബ്ലാസ്റ്റേഴ്‌സ് വിട്ടു; പുതിയ ക്ലബ്ബിൽ നിന്നും ഓഫറെത്തി

പോർച്ചുഗീസ് മുന്നേറ്റ താരമായ ടിയാഗോ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. താരം ക്ലബ്ബുമായി പിരിയുന്നത് പരസ്പര ധാരണ പ്രകാരമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
isl 2025-26
Football

ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത; ഗോവയെ ഒഴിവാക്കും?; ഐഎസ്എൽ പോരാട്ടങ്ങൾ കേരളത്തിലേക്ക്

ഗോവയിൽ മത്സരങ്ങൾ നടത്തുന്നതിനോട് പല ക്ലബ്ബുകൾക്കും വിയോജിപ്പുണ്ട്. ഗോവയിലെ ഉയർന്ന ചിലവുകൾ തന്നെയാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ചിലവ് കുറഞ്ഞ മറ്റൊരു വേദി കണ്ടെത്താൻ ക്ലബ്ബുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് ഗോവയ്ക്ക് പകരം മറ്റൊരു വേദി എഐഎഫ്എഫ് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.
isl 2025-26
Football

ഐഎസ്എൽ നടത്താൻ കേന്ദ്ര സർക്കാരിന്റെ സഹായം; ഇനി ആശങ്ക വേണ്ട

സ്പോൺസറായി എഫ്എസ്ഡിഎല്ലിനെ (FSDL) തിരികെ കൊണ്ടുവരാൻ പലർക്കും താല്പര്യമുണ്ട്. കൂടാതെ, പുതിയ സ്പോൺസർമാരെ കണ്ടെത്താനും ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഇവിടെയാണ് കേന്ദ്ര സർക്കാരിന്റെ സഹായം നിർണ്ണായകമാകുന്നത്.
isl 2025-26
Football

സാമ്പത്തിക പ്രതിസന്ധി; ഐഎസ്എൽ ക്ലബ് അടച്ച് പൂട്ടാനൊരുങ്ങുന്നു

ഇന്ത്യൻ സൂപ്പർ ലീഗിലെ പല പ്രമുഖ ക്ലബ്ബുകളും ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മുൻപ് സാമ്പത്തിക തകർച്ച മൂലം പൂട്ടിപ്പോയ പുണെ സിറ്റി എഫ്സിയുടെ അവസ്ഥ എല്ലാവർക്കും അറിയാം.

Type & Enter to Search