കരോലിസ് സ്കിങ്കിസ് ചൂണ്ടിക്കാണിക്കുന്ന പ്രശ്നം ഇന്ത്യൻ ക്ലബ് ഫുട്ബോളിൻ്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ദോഷകരമാണ്.
ഡിസംബർ 3-ന് ശേഷം ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ തുടക്കം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എല്ലാവരും.
150 ദിവസങ്ങൾ കൊണ്ട് 180 മത്സരങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിക്കുമ്പോൾ ടീമുകൾക്ക് തീർച്ചയായും തിരക്കിട്ട ഷെഡ്യൂളുകളായിരിക്കും നേരിടേണ്ടി വരിക. ഇത് കളിക്കാരുടെ കായികക്ഷമതയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും.
ഇന്ത്യൻ ഫുട്‌ബോൾ ആരാധകരെയും ക്ലബ്ബുകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരുന്ന പ്രതിസന്ധിക്ക് താൽകാലിക വിരാമമിട്ട് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (AIFF).
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായി നടത്തിപ്പ് കാരെ കണ്ടെത്താൻ ഇതുവരെ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞിട്ടില്ല. ഇതുവരെ ഒരു കമ്പനി പോലും ഇന്ത്യൻ സൂപ്പർ ലീഗ് നടത്താനായുള്ള ബിഡ് സമർപ്പിച്ചിട്ടില്ല. ഇതോടെ എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും
മുംബൈ സിറ്റി എഫ്സിയുമായുള്ള മത്സരത്തിൽ 88ആം മിനുറ്റിൽ ഓൺ ഗോൾ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്. സമനില നേടിയാൽ തന്നെ സെമി ഫൈനൽ ഉറപ്പിക്കാമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് സന്ദീപ് സിംഗിന്റെ അനാവിശ്യ റെഡ് കാർഡാണ് തിരിച്ചടിയായത്. ആറ്
ഐഎസ്എൽ സീസൺ നടന്നില്ല എങ്കിൽ ക്ലബ്ബുകളുടെ ഭാഗത്ത് നിന്ന് വലിയ സമ്മർദ്ദം എഐഎഫ്എഫ് നേരിടേണ്ടി വരും. കൂടാതെ ഇന്ത്യൻ ഫുട്ബോൾ പൂർണതകർച്ചയിലേക്ക് കൂപ്പ്കുത്താനും സാധ്യതയുണ്ട്.
മുംബൈ സിറ്റി എഫ്.സി.ക്കെതിരായ (mumbai city vs kerala blasters) സൂപ്പർ കപ്പ് പോരാട്ടത്തിൽ പരാജയപ്പെട്ട് പുറത്തായെങ്കിലും, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാക്കുകളുമായി പരിശീലകൻ ഡേവിഡ് കാറ്റല. "നമ്മൾ പുതിയ ഒന്ന് കെട്ടിപ്പടുക്കുകയാണ്. ക്ലബ്ബിലെ അന്തരീക്ഷം നവീകരിക്കേണ്ടതുണ്ട്. ഇതൊരു
സൂപ്പർ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. ഇന്ന് രാത്രി 7:30ക്ക് ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഇരു ടീമുകളെയും സംബന്ധിച്ചെടുത്തോളം ജീവൻമരണ പോരാട്ടമാണ് ഇത്.
നിർണായക പോരിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ സ്പോർട്ടിങ് ഡെൽഹിക്കെതിരായ മത്സരത്തിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്നും മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.








