ഇന്ത്യൻ ഫുട്ബോളിൽ ക്ലബ്ബുകളുടെ വളർച്ചയേക്കാൾ തളർച്ചകളാണ് ആരാധകർ കണ്ടിട്ടുള്ളത്. മഹീന്ദ്ര യുണൈറ്റഡ്, ജെ.സി.ടി, പുണെ സിറ്റി എഫ്സി, ഡി.എസ്.കെ. ശിവാജിയൻസ് തുടങ്ങിയ ക്ലബ്ബുകൾ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്ന ക്ലബ്ബുകളിൽ ചിലതാണ്.
ഇത്തവണ ആദ്യമായി ടീമിൽ എത്തിച്ചത് സ്പാനിഷ് സെന്റർ ഫോർവേഡ് കോൾഡോ ഒബിഎറ്റെയാണ് താരം മികച്ച പരിചസമ്പനനായ മുന്നേറ്റ നിരക്കാരനാണ് യൂറോപ്പിലെ വിവിധ ക്ലബുകൾക്കായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
2022 ൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. സമീപകാലത്ത് ഇന്ത്യൻ അണ്ടർ 23 ടീമിനായും കിടിലൻ പ്രകടനമാണ് താരം നടത്തുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ അയ്മന്റെ ഭാവി എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യം കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു ക്ലബെന്ന നിലയിൽ കളിച്ച് കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിന് ഇത് വരെ സാധിച്ചിട്ടില്ല. അങ്ങനെയുള്ളപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ക്ലബ്ബിനായി ഒരു കിരീടം നേടികൊടുക്കേണ്ടതില്ല എന്നനിലപാടാണ് ആരാധകർക്കുള്ളത്.
ബ്ലാസ്റ്റേഴ്സിൽ കേവലം ശരാശരി പ്രകടനം മാത്രം കാഴ്ച വെച്ചിരുന്ന പെപ്ര ഇപ്പോൾ മിന്നും ഫോമിലാണ് എന്ന് മാത്രമല്ല, ഒരു ലീഗിലെ ടോപ് സ്‌കോറർ കൂടിയാണ്.
റിപ്പോർട്ടർ ടിവി കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ വാങ്ങിക്കാൻ ശ്രമിക്കുന്നു എന്ന അഭ്യൂഹം കൂടി ഉണ്ടായിരുന്നു.
കഴിഞ്ഞ അഞ്ച് സീസണുകളിലായി ബ്ലാസ്റ്റേഴ്സിനൊടപ്പം പന്ത് തട്ടുന്ന നായകൻ അഡ്രിയാൻ ലൂണ, കഴിഞ്ഞ സീസണിൽ ടീമിലെത്തിയ മൊറോക്കൻ മാന്ത്രികൻ നോഹ സദോയി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ ഏറ്റവും ഉയർന്ന മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങൾ. 5.2 കോടിയാണ് ഇരുവരുടെയും മാർക്കറ്റ് വാല്യൂ.
നിലവിൽ ഉക്രൈൻ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ് 27 കാരൻ.ഇന്നലെ നടന്ന ഐസലൻഡിനെതിരെയുള്ള മത്സരത്തിൽ ഉക്രെയ്ൻ വേണ്ടി ആദ്യ ഗോളും അദ്ദേഹം കുറിച്ചു.
മെസ്സിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനെ ബന്ധപ്പെട്ട് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തന്റെ പുതുക്കിപ്പണി തുടങ്ങിയിരിക്കുകയാണ്. ഏകദേശം 70 കോടി ചിലവിടായിരിക്കും നിർമാണപ്രവർത്തനകൾ നടത്തുകയെന്ന് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് വ്യക്തമാക്കിയിട്ടുണ്ട്. ഫിഫ മാനദണ്ഡകൾ പാലിച്ച് ഒരു ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്ക് കൊച്ചി
4-2-3-1 എന്ന തന്റെ സത്വസിദ്ധമായ ഫോർമേഷനിൽ തന്നേയായിരിക്കും ഡേവിഡ് കറ്റാല ബ്ലാസ്റ്റേഴ്സിനെ ഒരുക്കുക









