Indian Super League

kerala blasters
Football

ഐഎസ്എല്ലിന് തയ്യാർ; 29 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

മാസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പന്ത്രണ്ടാം സീസണ് കളിക്കളമൊരുങ്ങുകയാണ്. ഫെബ്രുവരി 14-ന് കൊൽക്കത്തയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിട്ടുകൊണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ സീസൺ ആരംഭിക്കും (kerala blasters).
Indian Super League

അമേ റണാവാഡയെ കേരള ബ്ലാസ്റ്റേഴ്‌സ് നിന്ന് പടിയിറങ്ങുന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ബന്ധപ്പെട്ട് മറ്റൊരു നിരാശജനക്കരമായ ട്രാൻസ്ഫർ അപ്ഡേറ്റ് കൂടി പുറത്ത് വരുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ റൈറ്റ് ബാക്ക് താരം അമേ റണാവാഡെ കേരള ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ്.  കഴിഞ്ഞ സൂപ്പർ കപ്പിന് മുന്നോടിയായാണ് അമേ റണാവാഡെ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. എന്നാൽ
Indian Super League

ബ്ലാസ്റ്റേഴ്‌സിന്റെ കളികൾ മാത്രം കാണാം; തുച്ഛമായ പൈസ നിരക്കിൽ വമ്പൻ സബ്സ്ക്രിപ്ഷൻ പ്ലാനുമായി ഫാൻകോഡ്…

ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശം ഫാൻകോഡ് സ്വന്തമാക്കിയിരുന്നു. ഏകദേശം 8.62 കോടി മുടക്കിയാണ് ഫാൻകോഡ് ISL ബ്രോഡ്കാസ്റ്റിംഗ് അവകാശം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഫാൻകോഡ് 299രൂപയുടെ ISL സീസൺ പാസ്സും അവതരിപ്പിച്ചിരുന്നു.  ഇപ്പോളിതാ ഇതിന് പിന്നാലെ ആരാധകർക്കായി
Indian Super League

ടിജി പുരുഷോത്തമൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി മുതൽ ISL വമ്പന്മാരുടെ മുഖ്യ പരിശീലക്കൻ…

സഹ പരിശീലകനും മലയാളിയുമായ ടിജി പുരുഷോത്തമൻ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ക്ലബ്‌ തന്നെയാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. അതോടൊപ്പം സീസൺ മുന്നോടിയായി ഒഡിഷ എഫ്സി ടിജി പുരുഷോത്തമനെ തങ്ങളുടെ പുതിയ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചിക്കുകയും
ISL 2025-26
Football

ഐഎസ്എൽ 2025-26: സബ്സ്‌ക്രിപ്‌ഷൻ നിരക്കുകൾ പ്രഖ്യാപിച്ച് ഫാൻകോഡ്; സോണി സ്പോർട്സുമായി ചർച്ച തുടരുന്നു…

ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഐഎസ്എൽ 2025-26 സീസണിന്റെ സംപ്രേക്ഷണം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത് (ISL 2025-26). പുതിയ സീസണിന്റെ ഔദ്യോഗിക ഡിജിറ്റൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ ഫാൻകോഡ് (FanCode), ആരാധകർക്കായി ആകർഷകമായ സബ്സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. വെറും 299 രൂപയ്ക്ക്
ISL 2025-26
Indian Super League

ISL കാണാൻ ഇനി പണം നൽക്കണം; സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ച് ഫാൻകോഡ്, പൈസ നിരക്കുകൾ ഇനി ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശം ഫാൻകോഡ് സ്വന്തമാക്കിയിരുന്നു. ഏകദേശം 8.62 കോടി മുടക്കിയാണ് ഫാൻകോഡ് ISL ബ്രോഡ്കാസ്റ്റിംഗ് അവകാശം സ്വന്തമാക്കിയത്. ഇപ്പോളിത പുതിയ സീസണിനായുള്ള ഓൺലൈൻ സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഫാൻകോഡ്. 299 രൂപയുടെ സീസൺ പാസ്സാണ്
ISL 2026
Football

ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയിലേക്ക് തിരിച്ചെത്തിക്കാൻ നീക്കം; കോഴിക്കോട് ഉപേക്ഷിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആകാംക്ഷയുടെ മുനയിൽ നിർത്തിക്കൊണ്ട് ടീമിന്റെ ഹോം ഗ്രൗണ്ട് മാറ്റത്തിൽ പുതിയ വഴിത്തിരിവ് (ISL 2026). വരാനിരിക്കുന്ന ഐഎസ്എൽ 2025-26 സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാൽ, പുതിയ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ
kbfc vs gkfc
Football

ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടി അമേ; ഗോകുലത്തിനെതിരെ ഏകപക്ഷീയ ജയം

ഐഎസ്എൽ 2025-26 സീസണായുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന് മുന്നോടിയായി നടന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ഗോകുലം കേരള എഫ്സിയെ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തി (kbfc vs gkfc). ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന മൈതാനമായ 'സാങ്ച്വറി'യിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു
Indian Super League

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; കോഴിക്കോട് മത്സരങ്ങൾ കളിക്കാൻ കഴിയില്ല, കൊച്ചിയിലേക്ക് തിരിച്ചെത്തുന്നു…

ഇന്ത്യൻ സുപ്പർ ലീഗിന്റെ 2025-26 സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ഇതുവരെ ഔദ്യോഗികമായി സ്ഥിതികരിച്ചിട്ടില്ല. നിലവിൽ കൊച്ചി സ്റ്റേഡിയത്തിൽ പണി നടക്കുന്നത് കൊണ്ട് തന്നെ മത്സരങ്ങൾ കോഴിക്കോട് വെച്ച് നടക്കുമെന്നായിരുന്നു അപ്ഡേറ്റുകൾ വന്നത്. 
kerala blasters fc
Football

ബ്ലാസ്റ്റേഴ്സിന് ഗോൾഡൻ ചാൻസ്; ബെംഗളൂരു പത്തിമടക്കുന്നു

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ (kerala blasters fc) ബദ്ധവൈരികളാണ് ബെംഗളൂരു എഫ്സി. സൗത്ത് ഇന്ത്യൻ ഡെർബി എന്ന വിശേഷണമുള്ള ഈ പോരാട്ടം എല്ലാ കാലത്തും ആരാധകർക്ക് ത്രില്ലിംഗ് അനുഭവമാണ്. എന്നാൽ ഇത്തവണ സൗത്ത് ഇന്ത്യൻ ഡെർബിയ്ക്ക് മൂർച്ചയുണ്ടാവില്ലെന്നാണ് റിപ്പോർട്ട്. കാരണം ബെംഗളൂരു എഫ്സിയുടെ

Type & Enter to Search