in ,

LOVELOVE OMGOMG AngryAngry

ഇന്ത്യൻ ഫുട്ബോൾ ഇനി വേറെ ലെവൽ അയ്സൺ വെങ്ങർ എത്തുന്നു

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്ന മറ്റൊരു വാർത്ത ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഇന്ത്യയും ഖത്തറും തമ്മിൽ നടക്കുന്ന മത്സരം കാണുന്നതിനായി ആഴ്‌സനലിന്റെ ഇതിഹാസ പരിശീലകനായ ആഴ്‌സൻ വെങ്ങർ എത്തുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ഇനി സുരക്ഷിതമവും കല്യാൺ ചൗബയെയുടെ നേതൃത്വത്തിൽ വന്ന പുതിയ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കമ്മിറ്റി ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി മുന്നിൽ കണ്ട് തന്നെയാണ് പ്രവർത്തിക്കുന്നത് എന്ന് വേണം പറയണം.

വിഷൻ 2047 എന്ന പുതിയ പദ്ധതിയെല്ലാം അതിന്റെ വലിയ ഉദാഹരണങ്ങളാണ്.ഇന്ത്യ ഫുട്ബോൾ സമീപ ഭാവിയിൽ തന്നെ ഫുട്ബോൾ ലോകകപ്പിൽ കളിക്കുന്നത് കാണാം.

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്ന മറ്റൊരു വാർത്ത ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഇന്ത്യയും ഖത്തറും തമ്മിൽ നടക്കുന്ന മത്സരം കാണുന്നതിനായി ആഴ്‌സനലിന്റെ ഇതിഹാസ പരിശീലകനായ ആഴ്‌സൻ വെങ്ങർ എത്തുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനു വേണ്ടി കൂടിയാണ് ഫ്രഞ്ച് പരിശീലകൻ ഇന്ത്യയിലേക്ക് വരുന്നത് എന്നതിനാൽ ഇത് വളരെ നിർണായകമായ ഒന്നാണ്.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് തിരിച്ച് വരാനാവുമോ? എന്താണ് പിച്ച് റിപ്പോർട്ട്..വായിക്കാം…

പേപ്രക്ക് പകരം ഈ ഗോൾ അടി യന്ത്രത്തെ സ്വന്തമാക്കാനുള്ള അവസരം ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായിരുന്നു..