in ,

CryCry LOLLOL LOVELOVE OMGOMG

ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് തിരിച്ചടി മൂന്ന് സുപ്രധാന താരങ്ങൾക്ക് കളിക്കുമോ എന്നത് സംശയം.

ഇപ്പോൾ പ്ലേ ഓഫ് മത്സരങ്ങൾ അടുത്തിരിക്കുന്ന സമയത്തും പരിക്കിന്റെ തിരിച്ചടി ബ്ലാസ്റ്റേഴ്‌സ് നേരിടുന്നുണ്ട്. ഈ സീസണിലെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ദിമിത്രിയോസിനു പരിക്കേറ്റതിനാൽ താരം പ്ലേ ഓഫ് മത്സരങ്ങൾ കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. അതിനു പുറമെ മറ്റൊരു വിദേശസ്‌ട്രൈക്കർ ഫെഡോർ ചെർണിച്ചിനും പരിക്ക് പറ്റിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പ്ലേ ഓഫ് ഒരുക്കത്തിലാണ് അവസാന മത്സരത്തിൽ ലീഗിൽ ഹൈദരാബാദ് എഫ്സിയെ തോൽപ്പിച്ചാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് വരുന്നത്.

പ്ലേ ഓഫിൽ നിലവിൽ ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി.നിലവിൽ പോയിന്റ് ടേബിളിൽ ഒഡീഷ നാലാം സ്ഥാനത്തും,ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തുമാണ് നിലവിൽ.

ഇപ്പോൾ പ്ലേ ഓഫ് മത്സരങ്ങൾ അടുത്തിരിക്കുന്ന സമയത്തും പരിക്കിന്റെ തിരിച്ചടി ബ്ലാസ്റ്റേഴ്‌സ് നേരിടുന്നുണ്ട്. ഈ സീസണിലെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ദിമിത്രിയോസിനു പരിക്കേറ്റതിനാൽ താരം പ്ലേ ഓഫ് മത്സരങ്ങൾ കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. അതിനു പുറമെ മറ്റൊരു വിദേശസ്‌ട്രൈക്കർ ഫെഡോർ ചെർണിച്ചിനും പരിക്ക് പറ്റിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ലൂണയും നിലവിൽ പരിക്കിന്റെ പിടിയിലായിരുന്നു 3 പ്രധാന ബ്ലാസ്റ്റേഴ്സ് താരങ്ങളക്കാണ് നിലവിൽ പരിക്കുമായി ബ്ലാസ്റ്റേഴ്സ് നേരിടുന്ന തിരിച്ചടി.

ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ സെമിഫൈനൽ കളിക്കാനാവുമോ? ബ്ലാസ്റ്റേഴ്‌സ് കോച്ച് പറയുന്നതിങ്ങനെ😍🔥

അൽ ഹിലാലും പെർസിബുമെല്ലാം ബ്ലാസ്റ്റേഴ്സിന് പിന്നിൽ👀🔥റൊണാൾഡോയുടെ അൽ നസ്ർ ഒന്നാമൻ..