in ,

LOVELOVE

അൽ ഹിലാലും പെർസിബുമെല്ലാം ബ്ലാസ്റ്റേഴ്സിന് പിന്നിൽ??റൊണാൾഡോയുടെ അൽ നസ്ർ ഒന്നാമൻ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടർച്ചയായ മൂന്നാമത്തെ സീസണിലും പ്ലേഓഫ് യോഗ്യത ഉറപ്പാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇത്തവണ പ്ലേ ഓഫ് മത്സരത്തിൽ നേരിടാൻ ഒരുങ്ങുന്നത് ഒഡീഷ എഫ്സിയെയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടർച്ചയായ മൂന്നാമത്തെ സീസണിലും പ്ലേഓഫ് യോഗ്യത ഉറപ്പാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇത്തവണ പ്ലേ ഓഫ് മത്സരത്തിൽ നേരിടാൻ ഒരുങ്ങുന്നത് ഒഡീഷ എഫ്സിയെയാണ്.

അതേസമയം ഏറ്റവും മികച്ച ഫാൻസ് പിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിന് പുറത്ത് സോഷ്യൽ മീഡിയയിലെ കിരീടമുള്ള രാജാവാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാൻസ് എന്ന അവകാശപ്പെടാവുന്ന  കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ് ഏഷ്യയിലെ മികച്ച ഫാൻസുകളിൽ ഒന്നാണ്.

മാർച്ച് മാസത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ നടത്തിയ ഇന്റർആക്ഷൻസിന്റെ അടിസ്ഥാനത്തിൽ   ഫാൻസ് പിന്തുണ ലഭിച്ചവരിൽ ഇന്തോനേഷ്യൻ ക്ലബ്ബായ പേര്സിബിനെ(16മില്യൺ) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ കേരള ബ്ലാസ്റ്റേഴ്സ് (16.3മില്യൺ) രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ഒന്നാം സ്ഥാനം നേടിയത് ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റാണ് (58.7മില്യൺ).

ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് തിരിച്ചടി മൂന്ന് സുപ്രധാന താരങ്ങൾക്ക് കളിക്കുമോ എന്നത് സംശയം.

ബ്ലാസ്റ്റേഴ്‌സ് കിരീടം നേടരുത്; ബ്ലാസ്‌റ്റേഴ്‌സിനെ പുകച്ച് പുറത്ത് ചാടിക്കാൻ എഐഎഫ്എഫിന്റെ പുതിയ നീക്കം