in ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ സെമിഫൈനൽ കളിക്കാനാവുമോ? ബ്ലാസ്റ്റേഴ്‌സ് കോച്ച് പറയുന്നതിങ്ങനെ😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടർച്ചയായ മൂന്നാമത്തെ സീസണിലും പ്ലേഓഫ് യോഗ്യത ഉറപ്പാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇത്തവണ പ്ലേ ഓഫ് മത്സരത്തിൽ നേരിടാൻ ഒരുങ്ങുന്നത് ഒഡീഷ എഫ്സിയെയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടർച്ചയായ മൂന്നാമത്തെ സീസണിലും പ്ലേഓഫ് യോഗ്യത ഉറപ്പാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇത്തവണ പ്ലേ ഓഫ് മത്സരത്തിൽ നേരിടാൻ ഒരുങ്ങുന്നത് ഒഡീഷ എഫ്സിയെയാണ്.

ഒഡീഷ എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ നടക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ വിജയം സ്വന്തമാക്കൽ സെമിഫൈനലിലേക്ക് മുന്നേറാൻ ആവുമെന്ന പ്രതീക്ഷ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പങ്കുവെച്ചു. ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കാൻ ആയതെല്ലാം ചെയ്യുമെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൂട്ടിച്ചേർത്തു.

“ഞങ്ങൾക്ക് സെമി ഫൈനലിലെത്തി ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ കളിക്കാൻ കഴിയുമെങ്കിൽ അത് ഗംഭീരമായിരിക്കും. ഇത് കഠിനമായ ഒരു സീസണാണ്. പരിക്കും സസ്‌പെൻഷനും കാരണം ഞങ്ങൾക്ക് നിരവധി പ്രധാന കളിക്കാരെ നഷ്ടപ്പെട്ടു.”

“ഞങ്ങൾ മികച്ച പ്രകടനം നടത്തിയിരുന്നു, അതിന് ശേഷം മോശം പ്രകടനം നടത്തിയത് കഷ്ടമായി  ഞങ്ങൾ വിജയിക്കാനായി ഞങ്ങളുടെ പരമാവധി ചെയ്യും. ” – കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലകനായ ഇവാൻ വുകമനോവിച് പറഞ്ഞു.

ഐഎസ്എൽ സൂപ്പർ പരിശീലകൻ ടീം വിടുന്നോ?; അഭ്യൂഹം പരത്തി പരിശീലകന്റെ പുതിയ സ്റ്റോറി

ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് തിരിച്ചടി മൂന്ന് സുപ്രധാന താരങ്ങൾക്ക് കളിക്കുമോ എന്നത് സംശയം.