in ,

LOVELOVE

ഐ എസ് എൽ റഫറിമാരെ പ്രശംസിച്ച്‌ ഇവാൻ ആശാൻ; സംഭവം മുംബൈകക്ക് പണി കൊടുത്തപ്പോൾ

റഫറിമാർ എല്ലാവരും നല്ല മനുഷ്യരാണ്.അവർ എല്ലാവരും പ്രൊഫഷണലുകളാണ്. അവർക്ക് സാധ്യമാകും വിധം ഏറ്റവും മികച്ച രീതിയിൽ ആ ജോലി ചെയ്യാൻ അവർ ആഗ്രഹിക്കുന്നു. ഓരോ മത്സരം കൂടുന്തോറും റഫറിയിങ് മികച്ച രൂപത്തിലേക്ക് മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 

ഇന്ത്യൻ ഫുട്ബോളിലെ പ്രത്യകിച്ചും ഐ എസ് എലിലെ റഫറിമാരെ കുറിച്ച് ഈ പത്ത്‌ സീസൺ പിന്നിടുമ്പോഴും എല്ലാം വലിയ വിമർശനങ്ങളാണ് ഉയരുന്നത് ഐ എസ് എലിൽ വലിയ മാറ്റങ്ങൾ വരുമ്പോയും റഫറിമാറിൽ മാറ്റങ്ങൾ വരുന്നില്ല.

റഫറിമാർ എല്ലാവരും നല്ല മനുഷ്യരാണ്.അവർ എല്ലാവരും പ്രൊഫഷണലുകളാണ്. അവർക്ക് സാധ്യമാകും വിധം ഏറ്റവും മികച്ച രീതിയിൽ ആ ജോലി ചെയ്യാൻ അവർ ആഗ്രഹിക്കുന്നു. ഓരോ മത്സരം കൂടുന്തോറും റഫറിയിങ് മികച്ച രൂപത്തിലേക്ക് മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 

ഇന്നലെ ഉണ്ടായിരുന്നത് ഒരു ക്വാളിറ്റി മത്സരമായിരുന്നു.അതുപോലെ ഇനിയും അത്തരത്തിലുള്ള മത്സരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

ഇവാനാശാൻ ഉറപ്പിച്ചു?; ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് പകരക്കാരനെ കൊണ്ടുവരും….

ബ്ലാസ്റ്റേഴ്സിനെതിരെ സഹൽ കളിക്കുന്ന കാര്യത്തിൽ സംശയം, പുതിയ അപ്ഡേറ്റ് ഇങ്ങനെയാണ്