in ,

LOVELOVE OMGOMG LOLLOL CryCry

ബാംഗ്ലൂരു എഫ്സിക്കെതിരെ പുതിയ തന്ത്രങ്ങൾ നടപ്പിലാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ ഹൈദരാബാദിനോട്‌ ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി വഴങ്ങിയതിന് ശേഷം എതിർടീമിനെ അഭിനന്ദിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ ഹൈദരാബാദിനോട്‌ ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി വഴങ്ങിയതിന് ശേഷം എതിർടീമിനെ അഭിനന്ദിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

ഹൈദരാബാദ് എഫ്സി മികച്ച കളി കാഴ്ച വെച്ചെന്നും ബാംഗ്ലൂരു എഫ്സിക്കെതിരായ പ്ലേഓഫ് മത്സരത്തിൽ കൗണ്ടർ അറ്റാക്ക് പോലെയുള്ള കാര്യങ്ങൾ തങ്ങൾ കൂടുതലായി പരിഗണിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

“ഇന്ന് രാത്രി ഹൈദരാബാദ് എഫ്‌സി മികച്ച കളിയായിരുന്നു. ഞങ്ങൾ പ്രെസ്സ് ചെയ്തും പുഷ് ചെയ്തും കളിക്കാൻ ശ്രമിച്ചു, അവസാനം അവർ ഞങ്ങളെ കൗണ്ടറിൽ എത്തിക്കാൻ ശ്രമിച്ചു, അതാണ് കളി.”

“തീർച്ചയായും, ഞങ്ങൾ ബംഗളൂരുവിലേക്ക് പോകുമ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നു. ഒരുപക്ഷേ, ഞങ്ങൾ ഡിഫെൻസ് ചെയ്ത് നിൽക്കുകയും കൗണ്ടർ അറ്റാക്കുകൾ നടത്താൻ ശ്രമിക്കുകയും ചെയ്യും.” – ഇവാൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ബാംഗ്ലൂരു കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മൈതാനമാകണം? ഇവാൻ ആശാൻ പറയുന്നു

പാകിസ്ഥാൻ സൂപ്പർ ലീഗിൽ മോഷണം; തലയിൽ കൈവെച്ച് പിസിബി