in ,

CryCry

ബ്ലാസ്റ്റേഴ്സിൽ ആശാന്റെ ഭാവി ഇനി എന്ത്;ഇവാൻ ബ്ലാസ്റ്റേഴ്സ് വിടുമോ💔

എന്നാൽ ഐഎസ്എൽ പത്താം സീസണിലും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ നിന്ന് പുറത്തായതോടെ ഇവാനും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മുന്നിലെ ഒരു ചോദ്യ ചിഹ്നമാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏകാലത്തെയും മികച്ച പരിശീലകരിൽ എന്നും ഒന്നാമനാണ് ആശാൻ എന്ന നമ്മുടെ ഇവാൻ വുകംനോവിച്ച്,ബ്ലാസ്റ്റേഴ്സിന്റെ ഉയർച്ചയിൽ ഏറ്റവും പങ്ക് വഹിച്ച കോച്ച് കൂടിയാണ് ഇവാൻ.

എന്നാൽ ഐഎസ്എൽ പത്താം സീസണിലും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ നിന്ന് പുറത്തായതോടെ ഇവാനും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മുന്നിലെ ഒരു ചോദ്യ ചിഹ്നമാണ്.

ബ്ലാസ്റ്റേഴ്സിനെ ആരാധകരുടെ പ്രിയ ക്ലബ് ആയി മാറ്റുന്നതിൽ ഇവാന്റെ പങ്കും വലുതാണ്.രണ്ട് സീസണിലായി ടീമിനെ പ്ലേ ഓഫ് അടക്കം കളിപ്പിച്ച ആശാൻ എന്നും ഹീറോയാണ്.

എന്നാൽ ഇതൊന്നും കൊണ്ട് മഞ്ഞപ്പട ആരാധകർ സന്തോഷവാരല്ല ഒരു കന്നി കിരീടം എന്ന് നെടും എന്നാണ് ചോദ്യം,ആശാൻ അത് പറ്റുമോ ഇല്ലയോ അതാണ് കാത്തിരിക്കാം..

ഹർദിക്കിനെ വിമർശിച്ച പോസ്റ്റ് പങ്ക് വെച്ച് മുംബൈ ഇന്ത്യൻസ് താരം; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു

ഐഎസ്എലിൽ മാത്രമല്ല, സൂപ്പർ കപ്പിലും ബ്ലാസ്റ്റേഴ്‌സ് പുറത്തായതിന് ഒരു കാരണം ഇതാണ്..