in ,

LOLLOL CryCry

ഐഎസ്എലിൽ മാത്രമല്ല, സൂപ്പർ കപ്പിലും ബ്ലാസ്റ്റേഴ്‌സ് പുറത്തായതിന് ഒരു കാരണം ഇതാണ്..

സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ഒഡീഷ എഫ്സിയോട് മത്സരം പരാജയപ്പെട്ടതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലും കിരീടമില്ലാതെ മടങ്ങാനാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വിധി.

സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ഒഡീഷ എഫ്സിയോട് മത്സരം പരാജയപ്പെട്ടതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലും കിരീടമില്ലാതെ മടങ്ങാനാണ് കേരള ബ്ലാസ്റ്റേഴ്സ്
എഫ്സിയുടെ വിധി.

പ്ലേ ഓഫ് മത്സരത്തിൽ ലീഡ് സ്വന്തമാക്കിയതിനുശേഷം ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവി വഴങ്ങുന്നത്. നിരവധി പരിക്കുകളും ഫോമില്ലായ്മയും വേട്ടയാടിയ ഈ സീസണിൽ ഏറെ പ്രതീക്ഷകൾ ആയിരുന്നു തുടക്കത്തിൽ ലഭിച്ചത്.

ഒഡീഷ എഫ്സി യുടെ ഹോം സ്റ്റേഡിയമായ കലിംഗ സ്റ്റേഡിയത്തിൽ വച്ച് നടന്ന പ്ലേ ഓഫ് മത്സരം പരാജയപ്പെട്ടതോടെ മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് കൂടി തിരുത്തി എഴുതാതെയാണ് ബ്ലാസ്റ്റേഴ്സ് മടങ്ങുന്നത്.

ബ്ലാസ്റ്റേഴ്സിൽ ആശാന്റെ ഭാവി ഇനി എന്ത്;ഇവാൻ ബ്ലാസ്റ്റേഴ്സ് വിടുമോ💔

ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ യുവ താരത്തെ സ്വന്തമാക്കാൻ ചെന്നൈ രംഗത്ത്🙃; കിട്ടില്ലെങ്കിൽ മോഹൻ ബഗാൻ താരം!!