in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ജോഷുവ തിരിച്ചെത്തുന്നു പുതിയ അപ്ഡേറ്റ് പുറത്ത്😍

കേരള ബ്ലാസ്റ്റേഴ്സിന് അദ്ദേഹത്തെ നിലനിർത്താൻ തന്നെയാണ് പദ്ധതി. ഇപ്പോൾ അദ്ദേഹത്തിന്റെ കാര്യത്തിൽ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തേക്ക് വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് ക്യാമ്പിനൊപ്പം അദ്ദേഹം ജോയിൻ ചെയ്യുകയാണ്. ഏപ്രിൽ മാസം അവസാനത്തിലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിനൊപ്പം ജോയിൻ ചെയ്യുക.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ആദ്യമായി സ്വന്തമാക്കിയ വിദേശ താരമാണ് ജോഷുവ സാറ്ററിയോ എന്ന ഓസ്ട്രേലിയൻ സ്ട്രൈക്കർ.നിർഭാഗ്യം എന്തെന്നാൽ ഈ സീസണിലെ എല്ലാ മത്സരങ്ങളും താരത്തിന് പരിക്ക് കാരണം പുറത്തിരിക്കേണ്ടി വന്നു.

ഇതുവരെ താരത്തിന് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിക്കാൻ സാധിച്ചില്ല എന്നത് താരത്തിനും ആരാധകർക്കു വലിയ നിരാശയാണ് സമ്മാനിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് അദ്ദേഹത്തെ നിലനിർത്താൻ തന്നെയാണ് പദ്ധതി. ഇപ്പോൾ അദ്ദേഹത്തിന്റെ കാര്യത്തിൽ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തേക്ക് വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് ക്യാമ്പിനൊപ്പം അദ്ദേഹം ജോയിൻ ചെയ്യുകയാണ്. ഏപ്രിൽ മാസം അവസാനത്തിലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിനൊപ്പം ജോയിൻ ചെയ്യുക.

എന്നാൽ അദ്ദേഹം ഈ സീസണിൽ ഇനി കളിക്കില്ല എന്ന് ഉറപ്പാണ് എങ്കിലും അടുത്ത സീസണിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കും എന്ന് ഉറപ്പാണ്.

രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നോട്ടമിട്ട് ചെന്നൈയിൻ എഫ്സി

കളി മാറുന്നു; മുംബൈയോട് ബൈ പറയാൻ ശർമയും സൂര്യയും; പകരം തന്റെ ഉറ്റ സുഹൃത്തുക്കളെ ടീമിലെത്തിക്കാൻ ഹർദിക് പാണ്ട്യ