in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അടിപൊളി ഫിനിഷിങ്?; ട്രയൽസ് ഭാഗമായി ബ്ലാസ്റ്റേഴ്‌സിൽ വന്ന താരത്തിന്റെ കിടിലൻ ഗോൾ ഇതാ… വീഡിയോ കാണാം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന 132മത് ഡ്യൂറൻഡ് കപ്പ് ഇപ്പോൾ മികച്ച രീതിയിൽ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്രയധികം സന്തോഷകരമല്ലാത്ത പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിൽ കാഴ്ചവെക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന 132മത് ഡ്യൂറൻഡ് കപ്പ് ഇപ്പോൾ മികച്ച രീതിയിൽ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്രയധികം സന്തോഷകരമല്ലാത്ത പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിൽ കാഴ്ചവെക്കുന്നത്.

ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വറും ഒരു പോയിന്റാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിൽ പുറത്തായിരിക്കുകയാണ്. വെള്ളിയാഴ്ച കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരത്തിൽ ബംഗളുരു എഫ്സിയുടെ റിസേർവ് ടീമിനോട് സമനില പിടിക്കാൻ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞുള്ളായിരുന്നു.

ബംഗളുരുമായുള്ള മത്സരം 2-2 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു. ടീമിന്റെ മൊത്തം പ്രകടനം നോക്കുമ്പോൾ മോശമായിരുന്നെങ്കിലും, താരങ്ങളുടെ വ്യക്തിപരമായ പ്രകടനം നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിലേക് ട്രയൽസ് ഭാഗമായി വന്ന ജസ്റ്റിൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ആദ്യം മുതലെ വളരെയധികം അഗ്രെസ്സീവ് മൈൻഡോടെയാണ് താരം കളിച്ചിരുന്നത്. താരം മത്സരത്തിലൊരു ഒരു ഗോളും നേടിയിരുന്നു. വിബിൻ മോഹൻ നൽകിയ പാസ്സിൽ നിന്നും ഫസ്റ്റ് ടൈം ഷോട്ട് എടുത്ത് പോസ്റ്റിന്റെ മൂല്ലയിലേക് പോയി ഗോളാക്കുകയായിരുന്നു. താരം നേടിയ ഗോളിന്റെ വീഡിയോ ഇതാ…

എന്തിരുന്നാലും താരത്തിന്റെ പ്രകടനത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെല്ലാം വളരെയധികം സന്തോഷത്തിലാണേങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥിരതയില്ലാത പ്രകടനത്തിൽ ആരാധകർക്ക് വളരെയധികം സങ്കടമുണ്ട്.

തോൽവികൾക്കും പുറത്താക്കലിനുമിടയിൽ ബ്ലാസ്റ്റേഴ്സിൽ തിളങ്ങിയ ചില താരങ്ങളുമുണ്ട്?

ഗ്രീക്ക് ക്ലബ്ബിൽ നിന്നുമൊരു കിടിലൻ താരം ബ്ലാസ്റ്റേഴ്സിൽ വരുമെന്ന് ട്രാൻസ്ഫർ റൂമർ??