in ,

LOLLOL

മോശം പ്രകടനത്തെ തുടർന്ന് നിരാശ മനസിലാക്കി ആശാൻ

ഞങ്ങൾ വളരെ മോശം പ്രകടനമാണ് മത്സരത്തിൽ നടത്തിയത്.എന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് ഞാൻ ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ കണ്ടത്. ഈ തോൽവിയുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. ഈ പ്രകടനം തുടരുകയാണെങ്കിൽ ലീഗിൽ ടോപ്പ് ഫോറിൽ എത്താൻ പോലുമുള്ള അർഹത ബ്ലാസ്റ്റേഴ്സിന് ഇല്ല. തീർച്ചയായും ഇത് എന്റെ ഉത്തരവാദിത്വമാണ്.ഈ ആരാധകർക്ക് വേണ്ടി ഞങ്ങൾ ഇങ്ങനെയല്ല കളിക്കേണ്ടത്.ഞങ്ങൾ തിരിച്ചു വരാൻ ശ്രമിക്കും, ഇതാണ് വുക്മനോവിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് എഫ്സിയോട് ദയനീയമായ തോൽവിയാണ് കൊച്ചിയിൽ ഏറ്റുവാങ്ങിയത് കൊച്ചിയിൽ ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഒരു ഹോം മത്സരത്തിൽ തോൽവി വയങ്ങുന്നതും.

മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫിയോട് തോറ്റത് പോയിന്റ് ടേബിളിൽ അവസാന സ്ഥാനകാരായ പഞ്ചാബ് എഫ്സിക്ക് അതൊരു വലിയ ഇമ്പാക്റ്റാണ് കൊടുത്തത്.

അവസാനത്തെ നാലു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു എന്ന് പറയുമ്പോൾ തകർച്ചയുടെ പടുകുഴിയിലേക്കാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വീണുകൊണ്ടിരിക്കുന്നത്.എത്രയും പെട്ടെന്ന് അതിൽ നിന്നും കരകയറേണ്ടത് അത്യാവശ്യമാണ്. അടുത്ത മത്സരത്തിൽ എതിരാളികൾ ചെന്നൈയാണ്.ചെന്നൈയ്ക്കെതിരെ വിജയം നേടേണ്ടത് ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം ഇപ്പോൾ നിർബന്ധമായി കഴിഞ്ഞിട്ടുണ്ട്.

ഞങ്ങൾ വളരെ മോശം പ്രകടനമാണ് മത്സരത്തിൽ നടത്തിയത്.എന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് ഞാൻ ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ കണ്ടത്. ഈ തോൽവിയുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. ഈ പ്രകടനം തുടരുകയാണെങ്കിൽ ലീഗിൽ ടോപ്പ് ഫോറിൽ എത്താൻ പോലുമുള്ള അർഹത ബ്ലാസ്റ്റേഴ്സിന് ഇല്ല. തീർച്ചയായും ഇത് എന്റെ ഉത്തരവാദിത്വമാണ്.ഈ ആരാധകർക്ക് വേണ്ടി ഞങ്ങൾ ഇങ്ങനെയല്ല കളിക്കേണ്ടത്.ഞങ്ങൾ തിരിച്ചു വരാൻ ശ്രമിക്കും, ഇതാണ് വുക്മനോവിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.

ലൂണയുടെ അഭാവമാണോ പ്രശ്നം? ബ്ലാസ്റ്റേഴ്‌സ് വീഴുമ്പോൾ നിറകണ്ണുകളോടെ സാക്ഷിയായി നായകൻ🥺

ലൂണയും ബ്ലാസ്റ്റേഴ്സും കരാർ പുതുക്കിയിട്ടില്ല, പ്രധാന അപ്ഡേറ്റ് നൽകി മാർക്കസ്😍🔥