in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

“സഹൽ പോയത് പ്രശ്നമല്ല”; ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാക്കുകളുമായി ഇവാനാശാൻ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ക്ലബ്‌ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം ക്ലബ്ബിന്റെ സ്‌ക്വാഡ് ശക്തിപെടുത്താനുള്ള ശ്രമങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ക്ലബ്‌ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം ക്ലബ്ബിന്റെ സ്‌ക്വാഡ് ശക്തിപെടുത്താനുള്ള ശ്രമങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ്.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സിന് നഷ്ടപെട്ട ഏറ്റവും വലിയ താരമാണ് മലയാളി താരം സഹൽ അബ്ദുൽ സമദ്. പ്രീതം കോട്ടലുമായുള്ള സ്വാപ്പ് ഡീലിലൂടെയാണ് താരം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിലേക് കൂടുമാറിയത്.

ഇപ്പോളിത സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്‌സ് വിട്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. സഹൽ പോയതിൽ പ്രശ്നമിലായെന്നും ഒരു സഹൽ പോയാൽ മറ്റൊരു സഹൽ വരുമെന്നാണ് ഇവാനാശാൻ പറഞ്ഞിരിക്കുന്നത്.

“ആഗോള ഫുട്ബോളിൽ ഇത് സാധാരണമാണ്. എല്ലാ ക്ലബ്ബുകളിലും, ഒരു സഹൽ പോയാൽ മറ്റൊരു സഹൽ വരും. എനിക്കി എന്റെ കളിക്കാരിൽ ഇപ്പോഴും പൂർണമായും വിശ്വാസമാണ്.” ഇവാൻ വുകമനോവിച്ച് പറഞ്ഞത്.

https://youtu.be/HA-Ir58CNsg

എന്തിരുന്നാലും ഇവാനാശാൻ ടീമിൽ പൂർണ വിശ്വാസം ഉള്ളതുകൊണ്ട് തന്നെ ആരാധകരെല്ലാം വളരെയധികം ആവേശകരത്തിലാണ്. അതോടൊപ്പം ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സഹലിന് പകരമായി ബ്ലാസ്റ്റേഴ്‌സ് ആരെയെങ്കിലും കൊണ്ടുവരുമോ എന്ന ആകാംക്ഷയിലുമാണ് ആരാധകർ.

ബ്ലാസ്റ്റേഴ്‌സിന്റെ ഗ്ലോബൽ റാങ്കിങ് ഇതാ?; ISL ക്ലബ്ബുകളിൽ ആഗോള തലത്തിൽ ആദ്യമാര്…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം ഇന്ന്; എതിരാളികൾ ഇവരാണ്….