in , , , ,

LOLLOL CryCry LOVELOVE OMGOMG

സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് റിപ്പോർട്ട്‌; നടന്നാൽ പൊളിക്കും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വന്നിരുന്നത്. ഇപ്പോളിത ഇത്തരമൊരു അഭ്യൂഹം പുറത്ത് വന്നിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വന്നിരുന്നത്. ഇപ്പോളിത ഇത്തരമൊരു അഭ്യൂഹം പുറത്ത് വന്നിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാര്യത്തിൽ ഓരോ ദിവസവും പുതിയ റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഇതെല്ലാം വ്യാജ വാർത്തയാണ് പറഞ്ഞു പിന്നീട് എഴുതി തള്ളാരുണ്ട്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ പ്രതിരോധ താരത്തെ സ്വന്തമാക്കാനുള്ള നീകങ്ങളിലാണ്.

ഇപ്പോഴ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യവെച്ചിരിക്കുന്നത് ഒഡിഷ എഫ്സിയുടെ യുവ റൈറ്റ് ബാക്ക് താരമായ ശുഭം സാരംഗിയെയാണ്. 23 ക്കാരൻ 2019 മുതൽ ഒഡിഷക്ക് വേണ്ടിയാണ് ഐഎസ്എലിൽ കളിക്കുന്നത്. താരം ഒഡിഷക്ക് വേണ്ടി 40 ഓളം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

https://www.instagram.com/p/Cu_oglXPliK/?igshid=MmU2YjMzNjRlOQ==

എന്തിരുന്നാലും ഈ വാർത്ത എത്രത്തോളം ശേരിയാണ് എന്നത്തിൽ ഒരു വ്യക്തതയില്ല. ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും. ആരാധകരും അതിനു വേണ്ടിയാണ് കാത്തിരിക്കുന്നത്.

വീഡിയോ; ഗംഭിര ഫ്രീകിക്ക് ഗോൾ, ഇന്റർ മിയാമിയിൽ രാജക്കിയമായി തുടങ്ങി മെസ്സി…

ബ്ലാസ്റ്റേഴ്‌സിൽ സൈൻ ചെയ്യുമെന്ന് ഉറപ്പിച്ച താരത്തിനെ ഹൈജാക് ചെയ്ത് ഐഎസ്എൽ ടീം??