in , , ,

LOVELOVE

അണ്ടർ 17 താരത്തെ ലക്ഷ്യവെച്ച് ബ്ലാസ്റ്റേഴ്‌സ്; കിടിലൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനു ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം തന്നെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനു ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം തന്നെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ്.

ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സൊരു അണ്ടർ 17 മധ്യനിര താരത്തെ സ്വന്തമാക്കാനുള്ള നീകങ്ങളിളാണ്.

ഫുട്ബോൾ എക്സ്ക്ലൂസീവിന്റെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് താരത്തിനായുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് എന്നാണ്. എന്നാൽ താരത്തിന്റെ പേരോ, നിലവിൽ ഏത് ക്ലബിന് വേണ്ടിയാണ് കളിക്കുന്നെയെന്നൊന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല.

അതോടൊപ്പം തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ മെയിൻ ടീമിലെക്കണോ അതോ റിസേവ് ടീമിലേക്ക്യാണോ താരത്തെ കൊണ്ടുവരുന്നതിലൊരു വ്യക്തതയില്ല. ബ്ലാസ്റ്റേഴ്‌സിന്റെ വരാൻ പോകുന്ന സീസണുക്കളെ ലക്ഷ്യവെച്ച് കൊണ്ടായിരിക്കും ക്ലബ് താരത്തെ സ്വന്തമാക്കുന്നത്

അല്ലെങ്കിൽ, യുവ താരങ്ങളെ തുച്ഛമായ വിലക്ക് വാങ്ങി ക്ലബ്ബിനൊപ്പം മികച്ച ട്രെയിനിങ് നൽകി താരങ്ങളെ വിറ്റ് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് പണം വാരുന്നത് നമ്മൾ കുറെ പ്രാവിശ്യം കണ്ടതാണ്. എന്തിരുന്നാലും ഈ ട്രാൻസ്ഫറും ആയി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നത് ആയിരിക്കും.

റൂമർ; ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലേക് കിടിലൻ സ്പാനിഷ് താരം വരുന്നു?, ഇനി തീപ്പാറും …

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ കാരണമാണ് ഇവിടെ വന്നത്, പക്ഷെ ഏറെ വിഷമം നൽകിയതും ഇത് തന്നെയാണ്..