in , , ,

LOVELOVE LOLLOL CryCry OMGOMG

ഒഫീഷ്യൽ; ബ്ലാസ്റ്റേഴ്‌സ് പുതിയ ജേഴ്സി പുറത്തിറക്കി… സംഭവം കിടു തന്നെ?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസം കടന്നു പോവുന്നത് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകരെല്ലാം ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസം കടന്നു പോവുന്നത് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകരെല്ലാം ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ്.

അത്തരമൊരു ആരാധകരുടെ കാത്തിരിപ്പാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സീസൺ വേണ്ടിയുള്ള ജേഴ്സി ഏതായിരിക്കും എന്നത്. ഇപ്പോളിത ബ്ലാസ്റ്റേഴ്സിന്റെ അടുത്ത് സീസണിലേക്ക് വേണ്ടിയുള്ള ജേഴ്സിയുടെ അപ്ഡേറ്റ് വന്നിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്സിന്റെ എവേ ജേഴ്സി പുറത്തിറക്കിയിരിക്കുകയാണ്. സിക്സ്5സിക്സ് ടെക്സ്റ്റൈൽ കമ്പനിയാണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി നിർമ്മിച്ചിരിക്കുന്നത്.

വയലറ്റും പർപ്പിളും നിറങ്ങൾ കൂടിയുള്ള മനോഹരമായ ജേഴ്സി തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ എവേ ജേഴ്സി. നിലവിൽ ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്‌സി വാങ്ങണമെങ്കിൽ സിക്സ് 5 സിക്സിന്റെ സൈറ്റ് കേറി വാങ്ങാവുന്നതാണ്. നിലവിൽ 1500ഓളം രൂപയാണ് ജേഴ്‌സിയുടെ വില.

എന്തിരുന്നാലും ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി ഒട്ടുമിക്ക ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ഇഷ്ടപെട്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ഈ ജേഴ്‌സി ഇട്ടാണോ ഡ്യൂറൻഡ് കപ്പ്‌ കളിക്കുക എന്നതാണ് ആരാധകർ ഇപ്പോൾ അറിയാൻ ആഗ്രഹിക്കുന്നത്.

https://twitter.com/kbfcxtra/status/1689982511936675841?t=vbwH7mpahOVACTHICbhUGA&s=19

ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിൽ കളിക്കില്ല എന്ന് മാർക്കസ് ഉറപ്പിച്ചു പറഞ്ഞു, സൂപ്പർ താരം മറ്റൊരു ഐഎസ്എൽ ടീമിലേക്ക്..

വെടിച്ചില്ല് ഫോറിൻ താരത്തിന്റെ സൈനിങ് ഒടുവിൽ പൂർത്തിയാക്കിയെന്ന് ട്രാൻസ്ഫർ റിപ്പോർട്ട്‌???