in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

തീയുണ്ട കണക്കെ കിടിലൻ ഗോളുകൾ🥵🔥ലൂണയുടെ പകരം വന്നവന്റെ ഗോളുകൾ ഇതാ..

ആരാധകർക്ക് അപ്രതീക്ഷിത സൈനിങ്ങ് ആണ് അഡ്രിയൻ ലൂണയുടെ പകരക്കാരന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നൽകിയത്. സൂപ്പർ കപ്പിലെ ആദ്യ മത്സരം അരങ്ങേറവയാണ് ലൂണയുടെ പകരക്കാരന്റെ സൈനിങ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി പ്രഖ്യാപിച്ചത്.

യൂറോപ്യൻ നാഷണൽ ടീമായ ലിത്വാനിയയുടെ നായകനായ ഫെഡർ ഇവാനോവിച് എന്ന താരത്തിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ അവസാനം വരെയുള്ള കരാറിൽ സ്വന്തമാക്കിയത്. 32-കാരനായ താരം പ്രധാനമായും ഫോർവേഡ് പൊസിഷനിലാണ് കളിക്കുന്നത്.

ബോക്സിന് പുറത്തുനിന്നും തകർപ്പൻ കൂടുതൽ നേടാൻ കഴിവുള്ള താരത്തിന്റെ സേവനം കേരള ബ്ലാസ്റ്റേഴ്സിന് ഉപകാരപ്പെടും. താരം തന്റെ കര്യയുടെ നേടിയിട്ടുള്ള ചില പ്രധാന ഗോളുകളുടെ വീഡിയോയാണ് ഇവിടെ കൊടുത്തിട്ടുള്ളത്.

താരവുമായി കേരള ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തിയെങ്കിലും മെഡിക്കൽ കൂടി പൂർത്തിയാകാൻ ഉണ്ടെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ വിജയിച്ചുകൊണ്ട് നിലവിൽ ഒന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് ട്രോഫികൾ നേടാമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിനെ പിൻവലിച്ചു🥵ആശങ്കപ്പെടാനില്ലെന്ന് ഇവാൻ ആശാൻ..

ഐഎസ്എൽ വിടാനൊരുങ്ങി സൂപ്പർ താരം🥵; താരത്തെ ലക്ഷ്യവെച്ച് യൂറോപ്പിലെ പ്രമുഖ ടീമുകൾ…