in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിനെ പിൻവലിച്ചു🥵ആശങ്കപ്പെടാനില്ലെന്ന് ഇവാൻ ആശാൻ..

ഏറെ ആവേശത്തോടെ കലിംഗ സൂപ്പർ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ടീമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് മികച്ച തുടക്കം കുറിച്ചു. ഒഡിഷയിൽ വെച്ച് നടന്ന പോരാട്ടത്തിലാണ് ഷില്ലോങ്ങ് ലജോങ്ങിനെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

ക്വാമി പെപ്രാഹ് ആദ്യപകുതിയിൽ നേടുന്ന ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് കരുത്തേകിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 46 മിനിറ്റിൽ സീനിയർ ടീമിന് വേണ്ടിയുള്ള തന്റെ ആദ്യ ഗോൾ നേടി ഇരുപതുകാരനായ മലയാളി യുവതാരം ഐമൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി.

90 മിനിറ്റ് വരെ ലീഡ് കാത്തുസൂക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടി വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി ഗ്രൂപ്പിൽ ആദ്യ മത്സരം തകർപ്പൻ വിജയം നേടി ഒന്നാമതായി.

അതേസമയം മത്സരത്തിനിടെ നേടിയ പരിശീലകൻ പിൻവലിക്കുന്നത് ആരാധകർക്കിടയിൽ ആശങ്ക ഉണ്ടാക്കി. എന്നാൽ മത്സരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ച പരിശീലകൻ ഇവാൻ ഐമന് കാലിന്റെ ആങ്കിളിനു ചെറിയ തട്ട് ലഭിച്ചെങ്കിലും കുഴപ്പമില്ല എന്ന് സ്ഥിരീകരിച്ചു. ആശാന്റെ വാക്കുകൾ എത്തിയതോടെ ആരാധകർക്ക് ആശ്വാസം നൽകി.

കൊമ്പൻമാരുടെ തുടക്കം ഗംഭീരം😍🔥ഐമനും വിദേശതാരവും കൂടിച്ചേർന്ന് തകർത്തു🔥

തീയുണ്ട കണക്കെ കിടിലൻ ഗോളുകൾ🥵🔥ലൂണയുടെ പകരം വന്നവന്റെ ഗോളുകൾ ഇതാ..