in ,

CryCry LOVELOVE AngryAngry OMGOMG LOLLOL

ലൂണയുടെ പകരം സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലെത്തുമോ?? മാർക്കസ് അപ്ഡേറ്റ് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ പാതിവഴിയിലെത്തി നിൽക്കവേയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സൂപ്പർ താരമായ അഡ്രിയാൻ ലൂണക്ക് കാൽമുട്ടിനു പരിക്ക് ഏൽക്കുന്നതും താരം സർജറിക്ക് വിധേയനാകുന്നതും. പരിക്ക് ബാധിച്ച ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

പരിക്ക് ബാധിച്ച അഡ്രിയാൻ ലൂണയുടെ പകരക്കാരനായി ഉറുഗ്വ താരമായ നിക്കോളാസ് ലോഡേറ വരുമെന്ന് നിരവധി ട്രാൻസ്ഫർ റൂമറുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ലൂണക്ക് പകരമായി ലൂണയുടെ നാട്ടിൽ നിന്ന് തന്നെ മറ്റൊരു സൂപ്പർതാരത്തെ കൂടി ബ്ലാസ്റ്റേഴ്സ് കൊണ്ടുവരാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്ക് മറുപടി നൽകുകയാണ് ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

ഉറുഗ്വയിൽ നിന്നുമുള്ള നിക്കോളാസ് ലോഡേറ കേരള ബ്ലാസ്റ്റേഴ്സിൽ വരുമെന്നത് സത്യമല്ലെന്നാണ് മാർക്കസിന്റെ അപ്ഡേറ്റ്. അഡ്രിയാൻ ലൂണയുടെ പകരമായി കേരള ബ്ലാസ്റ്റേഴ്‌സ് നികോലാസ് ലോഡേറയെ കൊണ്ടുവരാൻ ശ്രമിക്കുന്നില്ല എന്നാണ് മാർക്കസിന്റെ അപ്ഡേറ്റ്.

ലൂണയുടെ പകരക്കാരനായി ഉറുഗ്യൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരില്ല എന്ന് ഉറവപ്പായി

ബ്ലാസ്റ്റേഴ്‌സ് താരങ്ങളില്ലാതെ എന്ത് ഇലവൻ?ഇത്തവണ രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇലവനിൽ??