in ,

LOVELOVE CryCry OMGOMG AngryAngry LOLLOL

മജീഷ്യൻ ലൂണയുടെ പകരക്കാരൻ വരുന്നു🔥മാർക്കസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന്റെ ആദ്യപകുതി 2023ൽ അവസാനിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യാണ് ഐ എസ് എൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്ത് ഉള്ളത്. 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന്റെ ആദ്യപകുതി 2023ൽ അവസാനിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യാണ് ഐ എസ് എൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്ത് ഉള്ളത്. 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിലെ ജനുവരി ട്രാൻസ്ഫർ വിൻഡോ ഓപ്പൻ ആയ ഈ സമയത്ത് നിരവധി താരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടക്കും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും പുതിയ താരങ്ങളെ കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സീസണിനിടെ പരിക്ക് ബാധിച്ച സൂപ്പർ താരം അഡ്രിയാൻ ലൂണക്ക് പകരമായി പുതിയൊരു താരം വരുമെന്ന് പ്രമുഖ പ്രവർത്തകനായ മാർക്കസ് അപ്ഡേറ്റ് നൽകി.

അഡ്രിയാൻ ലൂണക്ക് പകരമായി പുതിയൊരു താരത്തെ കൊണ്ടുവരുന്നത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകളിൽ ആണെന്നും, എന്നാൽ അതൊരു സ്ട്രൈക്കർ താരം ആയിരിക്കില്ല എന്നും മാർകസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് നായകനും സൂപ്പർതാരവുമായ ലൂണക്ക് പകരം മികച്ച കളി പുറത്തെടുക്കുന്ന വിദേശ താരത്തിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഗംഭീരമായി അരങ്ങേറുന്നതിനിടയാണ് അഡ്രിയാൻ ലൂണക്ക് കാൽമുട്ടിനു പരിക്ക് ബാധിക്കുന്നത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം നിലവിൽ തന്റെ ഫാമിലിയോടൊപ്പം നാട്ടിൽ വിശ്രമത്തിലാണ്. പരിക്കിൽ നിന്നും പൂർണമായി മോചിതനായി കളിക്കളത്തിലേക്ക് തിരികെയെത്താൻ മാസങ്ങൾ എടുക്കുമെന്നതിനാൽ ലൂണക്ക് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിക്കാനാവില്ല

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ഐഎസ്എൽ വമ്പന്മാർ രംഗത്ത്🥵; കൈവിട്ടു കളയുമോ??…

അഡ്രിയാൻ ലൂണക്ക് പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നത് ഈ സ്ഥാനങ്ങളിലേക്കാണ്😍🔥