in ,

CryCry OMGOMG LOVELOVE LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിന്റെ ആ മോഹവും അവസാനിച്ചു, ഇനി പ്ലേഓഫ് പ്രതീക്ഷ മാത്രം..

എന്നാൽ ഹൈദരാബാദിന്റെ വിജയം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരിക്കുകയാണ്. രണ്ടാം സ്ഥാനം ലക്ഷ്യംവെച്ച് കളിച്ചിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി പ്ലേഓഫ്‌ കളിക്കേണ്ടി വരും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ അവസാന ഘട്ട പോരാട്ടങ്ങളോട് അടുക്കുകയാണ്. ചൊവ്വാഴ്ച്ച എടികെ മോഹൻ ബഗാനെ വീഴ്ത്തി ഹൈദരാബാദ് എഫ്സി സെമിഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.

വാശിയെറിയ പോരാട്ടത്തിൽ എത്തിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിന്റെ വിജയം. പകരക്കാരനായി വന്ന ബർത്തലോമിയോ ഒഗ്ബെചെയാണ് ഹൈദരാബാദിന് വേണ്ടി വല കുലുക്കിയത്.

എന്നാൽ ഹൈദരാബാദിന്റെ വിജയം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരിക്കുകയാണ്. രണ്ടാം സ്ഥാനം ലക്ഷ്യംവെച്ച് കളിച്ചിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി പ്ലേഓഫ്‌ കളിക്കേണ്ടി വരും.

നിലവിൽ ഹൈദരാബാദ് എഫ്സിക്കി 39 പോയിന്റാണുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന് 31 പോയിന്റും. ഇരു ടീമിനും ഇനി കളിക്കാൻ ബാക്കിയുള്ളത് രണ്ട് മത്സരങ്ങൾ. ബ്ലാസ്റ്റേഴ്‌സ് ആ രണ്ട് മത്സരം ജയിച്ചാലും ബ്ലാസ്റ്റേഴ്‌സിന് 37 പോയിന്റ് ആക്കുകെയുള്ള.

ബ്ലാസ്റ്റേഴ്‌സിന് ഇനി ഒരു പോയിന്റ് നേടിയാൽ പ്ലേഓഫ്‌ ഉറപ്പിക്കാം. എന്നാൽ കരുത്തന്മാരായ എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്സി എന്നി ടീമുകളെയാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി നേരിടാനുള്ളത്.

ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമല്ല; എടികെയെ നേരിടുമ്പോൾ മുന്നിലുള്ളത് 3 പ്രശ്നങ്ങൾ

ഒടുവിൽ മുംബൈ സിറ്റി തോറ്റു..! പ്ലേഓഫ് പോരാട്ടം മുറുക്കി ബ്ലാസ്റ്റേഴ്സിനൊപ്പം ബാംഗ്ലൂരു എഫ്സി..