in ,

അവർ മികച്ച ടീമാണ്, അതിനാൽ മത്സരം കടുപ്പമേറിയെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ എതിരാളികളായ ബാംഗ്ലൂരു എഫ്സിയോട് എവേ മത്സരത്തിൽ പരാജയം രുചിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിരാശരായാണ് കളം വിട്ടത്.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ എതിരാളികളായ ബാംഗ്ലൂരു എഫ്സിയോട് എവേ മത്സരത്തിൽ പരാജയം രുചിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിരാശരായാണ് കളം വിട്ടത്.

മത്സരം തോൽവിയറിഞ്ഞതിന് ശേഷം പ്രെസ്സ് കോൺഫറൻസിൽ മാധ്യമങ്ങളോട് സംസാരിക്കവേ ബാംഗ്ലൂരു എഫ്സി മികച്ച ടീമാണെന്നും അവർക്കെതിരെയുള്ള മത്സരം കടുപ്പമേറിയെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

“ഞങ്ങൾ റിസ്ക് എടുക്കണം, അങ്ങനെയാണ് ഫുട്ബോൾ പ്രവർത്തിക്കുന്നത്. ഇന്ന് എന്റെ കളിക്കാർ മികച്ച പ്രകടനം കാഴ്ചവച്ചു, പരിശീലകനെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. ഇതൊരു കടുപ്പമേറിയ കളിയായിരുന്നു, ബെംഗളൂരു എഫ്‌സി ഒരു മികച്ച ടീമാണ്.” – ഇവാൻ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയന്റ് ടേബിളിൽ ഈ വിജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ ബാംഗ്ലൂരു എഫ്സിക്ക് കഴിഞ്ഞു. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്കുള്ള കാരണം തുറന്നുപറഞ്ഞ് ഇവാൻ ആശാൻ..

ബാംഗ്ലൂരുവിനെതിരെ തോറ്റെങ്കിലും ഒരു കാര്യത്തിൽ സന്തോഷമുണ്ടെന്ന് ഇവാൻ വുകോമനോവിച്..