in ,

LOVELOVE OMGOMG LOLLOL CryCry

ദിമി ഓൺ പവർ😍🔥ലൂണയുടെ അഭാവം നികത്തുന്ന ദിമിത്രിയോസ് അർഹിക്കുന്നതാണ് ഈ നേട്ടം🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ പകുതി മത്സരങ്ങൾ പിന്നീട് 12 മത്സരങ്ങളിൽ നിന്നും 26 പോയന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ് നിലവിൽ ഐഎസ്എൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തുള്ളത്. 2023 അവസാനിക്കുമ്പോഴും കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിൾ മുന്നേറുകയാണ്.

അവസാന മത്സരങ്ങളിൽ പഞ്ചാബ്, മുംബൈ സിറ്റി, മോഹൻ ബഗാൻ തുടങ്ങിയ ക്ലബ്ബുകളെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഈ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനെ വിജയിക്കാൻ സഹായിച്ചത് ദിമിത്രിയോസ് ഡയമന്റാകോസിന്റെ ഗോളുകളും പ്രകടനവുമാണെന്ന് പ്രത്യേകിച്ച് നമുക്ക് പറയാനാവും.

ഇപ്പോഴിതാ ഡിസംബർ മാസത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഗ്രീക്ക് താരമായ ദിമിത്രിയോസ് തന്നെയാണ്. താരം കാഴ്ചവെച്ച മികച്ച പ്രകടനം തന്നെയാണ് ഈ അവാർഡിന് താരത്തിന് അർഹനാക്കിയത്. തകർപ്പൻ ഗോളുകളുമായി നിറഞ്ഞാടിയ ദിമിത്രിയോസ് അത്യാവശ്യ സമയത്ത് ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടായി വന്നു.

ഈ സീസണിൽ ഇത് ആദ്യമായാണ് അഡ്രിയാൻ ലൂണയല്ലാതെ മറ്റൊരു താരം ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. അഡ്രിയാൻ ലൂണക്ക് പരിക്ക് ബാധിച്ചതിന് ശേഷം ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയങ്ങളിലേക്ക് നയിച്ച ദിമിത്രിയോസ് അർഹിക്കുന്നതാണ് ഈ നേട്ടങ്ങൾ.

സെർബിയൻ മധ്യനിര താരത്തെ സ്വന്തമാക്കി കേരള🔥; ലക്ഷ്യം ഐഎസ്എൽ പ്രൊമോഷൻ തന്നെ…

അവസരങ്ങളില്ല കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ക്ലബ്‌ വിടുന്നു