in ,

LOVELOVE

അവസരങ്ങളില്ല കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ക്ലബ്‌ വിടുന്നു

ഹോർമിപാമിനുള്ള അവസരങ്ങൾ തീരെ ഇല്ലാതായിട്ടുണ്ട്. പ്രതിരോധനിരയിൽ മിലോസ് ഡ്രിഞ്ചിച്ച്, മാർകോ ലെസ്‌കോവിച്ച് എന്നീ വിദേശതാരങ്ങളെ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. ഈ താരങ്ങൾ ഒരുമിച്ച് ആദ്യ ഇലവനിൽ ഇറങ്ങിയ മൂന്നു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ പോലും വഴങ്ങാതെയാണ് വിജയം നേടിയിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സ് പതിവിൽ നിന്ന് മാറി ഐ എസ് എൽ പത്താം സീസണിൽ പോയിന്റ് ടേബിളിൽ അടക്കം നിലവിൽ ഒന്നാമതായി തുടരുകയാണ്. ഐ എസ് എലിൽ പകുതി മത്സരം പിന്നിടുമ്പോൾ സകല റെക്കോർഡിലും ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്.എങ്കിലും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായെകാവുന്ന ഒരു പുതിയ റിപ്പോർട്ടാണ് വരുന്നത്.

ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ച മുതൽ പല ക്ലബ്കളും മികച്ച താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ഓട്ടത്തിലാണ് ഇപ്പോൾ അതിനിടയിൽ ജനുവരിയിൽ ടീമിലെ ഒരു പ്രധാനപ്പെട്ട താരത്തെ ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. പ്രതിരോധനിരയിലെ യുവതാരമായ റുവൈഹ് ഹോർമിപാമിനാണ് മറ്റു ക്ലബുകളിൽ നിന്നും ഓഫറുകൾ വരുന്നത്.

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ ഹോർമിപാമിനുള്ള അവസരങ്ങൾ തീരെ ഇല്ലാതായിട്ടുണ്ട്. പ്രതിരോധനിരയിൽ മിലോസ് ഡ്രിഞ്ചിച്ച്, മാർകോ ലെസ്‌കോവിച്ച് എന്നീ വിദേശതാരങ്ങളെ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. ഈ താരങ്ങൾ ഒരുമിച്ച് ആദ്യ ഇലവനിൽ ഇറങ്ങിയ മൂന്നു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ പോലും വഴങ്ങാതെയാണ് വിജയം നേടിയിട്ടുള്ളത്.

ദിമി ഓൺ പവർ??ലൂണയുടെ അഭാവം നികത്തുന്ന ദിമിത്രിയോസ് അർഹിക്കുന്നതാണ് ഈ നേട്ടം?

ലയണൽ മെസ്സിയുടെ അർജന്റീന ഈ വർഷം കേരളത്തിൽ എത്തും ഉറപ്പ് പറഞ്ഞ് മന്ത്രി