in ,

LOVELOVE LOLLOL

ജെസലിനെ മാറ്റി ലൂണയെ നായകനാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്‌

ജെസലിനെ ക്യാപ്റ്റൻ സ്ഥാനത് നിന്ന് മാറ്റുവാണേൽ നായകനായി ലൂണയെ കൊണ്ടു വരാനാണ് സാധ്യത. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനെ ഫൈനൽ വേരെ എത്തിക്കാൻ വളരെയധികം പങ്കുവഴിച്ച താരം കൂടിയാണ് ലുണ. അതുകൊണ്ട് തന്നെ ലുണ ക്യാപ്റ്റൻ ആവണം തന്നെയാണ് ആരാധകരുടെ ആഗ്രഹവും

ആദ്യ മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെതിരെ വമ്പൻ വിജയം നേടിയതയിന് ശേഷം തുടർച്ചയായ മൂന്ന് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സിന് തോൽവി വഴങ്ങേണ്ടി വന്നത്. മികച്ച അവസരങ്ങൾ സൃഷ്ടിച്ചിട്ടും ലക്ഷ്യത്തിലെത്തിക്കാൻ അവ്വാത്തതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയാം.

എന്നാ ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ മാനേജ്‌മെന്റ് വലിയ മാറ്റത്തിന് തയാറെടുക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനത് നിന്നും ജെസലിനെ മാറ്റാന്‍ മാനേജ്‌മെന്റ് തീരുമാനമെടുത്തതായി സ്‌പോര്‍ട്‌സ്‌ക്യൂ റിപ്പോർട്ട്‌ ചെയ്തു. ഈ സീസണിൽ ക്യാപ്റ്റൻ എന്ന നിലയിലും അല്ലാതെയും ജെസലിന്റെ പ്രകടനത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ മാനേജ്‌മെന്റ് തൃപ്തരല്ല.

കഴിഞ്ഞ ദിവസം മല്‍സരത്തിനു ശേഷം ഒരു ആരാധകനെ അപമാനിക്കുന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ ജെസല്‍ കമന്റ്‌ ചെയ്തിരുന്നു. ഇതേ ചൊല്ലി വേറെയും കുറെയധികം ആരാധകർ രംഗത്ത് വന്നിരുന്നു. ഇതിൽ മാനേജ്‌മെന്റെ വളരെയധികം പ്രകോപനത്തിലാണ്.

അഥവാ ജെസലിനെ ക്യാപ്റ്റൻ സ്ഥാനത് നിന്ന് മാറ്റുവാണേൽ നായകനായി ലൂണയെ കൊണ്ടു വരാനാണ് സാധ്യത. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനെ ഫൈനൽ വേരെ എത്തിക്കാൻ വളരെയധികം പങ്കുവഴിച്ച താരം കൂടിയാണ് ലുണ. അതുകൊണ്ട് തന്നെ ലുണ ക്യാപ്റ്റൻ ആവണം തന്നെയാണ് ആരാധകരുടെ ആഗ്രഹവും.

ഐഎസ്എൽ മത്സരത്തിനിടെ ആരാധകൻ മരണപ്പെട്ടു

ലോകകപ്പിലെ മഴ പ്രശ്നം തീരുന്നു; ഇനി മഴ വില്ലനായെത്തില്ല