in ,

CryCry LOLLOL OMGOMG LOVELOVE AngryAngry

ഐഎസ്എൽ മത്സരത്തിനിടെ ആരാധകൻ മരണപ്പെട്ടു

37 കാരനായ ജോയ് ശങ്കർ സാഹ എന്നയാൾ മരണപെട്ടത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ. സാഹയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ എത്തിയപ്പോഴേക്കും മരണം സ്ഥിരീകരിക്കുവായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ഇന്നലെ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിൽ നടന്ന കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ്‌ ബംഗാളിനെ എടികെ മോഹൻ ബഗാന് തോൽപ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മോഹൻ ബഗാനിന്റെ ജയം. ഹ്യൂഗോ ബൗമസ്, മൻവീർ സിംഗ് എന്നിവരായിരുന്നു മോഹൻ ബഗാന് വേണ്ടി ലക്ഷ്യം കണ്ടത്.

എന്നാൽ ദുഃഖകരമായ വാർത്തയാണ് ഇന്നലെ മത്സരം നടന്ന വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിൽ നിന്നും വരുന്നത്. ഇന്നലെ കളി നടക്കുമ്പോൾ ഈസ്റ്റ്‌ ബംഗാളിന്റെ ഒരു ആരാധകൻ മരണപെട്ടു എന്നാണ് റിപ്പോർട്ട്‌.

37 കാരനായ ജോയ് ശങ്കർ സാഹ എന്നയാൾ മരണപെട്ടത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ. സാഹയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ എത്തിയപ്പോഴേക്കും മരണം സ്ഥിരീകരിക്കുവായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ആരാധകൻ അനുശോചന അറിയിച് ഈസ്റ്റ്‌ ബംഗാളിന്റെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ തുടങ്ങി നിരവിധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇന്നലെ കൊൽക്കത്ത ഡെർബി ആയത്കൊണ്ട് തന്നെ കളി വിക്ഷിക്കാൻ ജനസാഗരമായിരുന്നു സ്റ്റേഡിയത്തിലേക്ക്.

ആരാധകനെ പച്ചത്തെറി വിളിച്ച സംഭവം; മാപ്പ് പറഞ്ഞ് ജെസ്സൽ

ജെസലിനെ മാറ്റി ലൂണയെ നായകനാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്‌