in ,

LOVELOVE LOLLOL OMGOMG CryCry

ടോപ് ടാർഗറ്റ് സൈനിങ്?രണ്ട് കിടിലൻ സൈനിങ്ങുകളെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ സെപ്റ്റംബർ മാസം ആരംഭിക്കാൻ ഒരുങ്ങവേ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ ഇന്ത്യൻ സൈനിങ്ങുകൾക്ക് വേണ്ടി ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോയിൽ ഓടിനടക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ സെപ്റ്റംബർ മാസം ആരംഭിക്കാൻ ഒരുങ്ങവേ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ ഇന്ത്യൻ സൈനിങ്ങുകൾക്ക് വേണ്ടി ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോയിൽ ഓടിനടക്കുകയാണ്.

മലയാളി സൂപ്പർ താരമായ സഹലിനെ വിറ്റൊഴിവാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പ്രീതം കോട്ടാലിനെ സൈൻ ചെയ്തെങ്കിലും ഇനിയും മികച്ച സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരേണ്ടതുണ്ട്. നിരവധി പൊസിഷനുകളിലേക്ക് ബ്ലാസ്റ്റേഴ്‌സ് സൈനിങ് ലക്ഷ്യമിടുന്നുണ്ട്.

നിലവിൽ പുറത്ത് വരുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ ടോപ് ടാർഗറ്റ് സൈനിങ് പൂർത്തീകരിക്കുന്നതിന്റെ അരികിലാണ്, കാര്യങ്ങൾ വളരെ മനോഹരമായി മുന്നോട്ട് പോയാൽ ഈ സൈനിങ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കും.

മാത്രവുമല്ല കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ രണ്ട് ഇന്ത്യൻ സൈനിങ്ങുകൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. ഈയാഴ്ച തന്നെ സൈനിങ് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങുകൾക്ക് വേണ്ടി തന്നെയാണ് ആരാധകരും കാത്തിരിക്കുന്നത്.

ലിസ്റ്റനെ സൈൻ ചെയ്യാനുള്ള ബ്ലാസ്റ്റേഴ്‌സ് താല്പര്യം സത്യമാണ്?പക്ഷെ നിലവിലെ അപ്ഡേറ്റ് തിരിച്ചടി നൽകുന്നത്..

സഞ്ജുവിന്റെ കരിയർ നശിപ്പിച്ചത് അയാളാണ്; മുൻ പരിശീലകനെതിരെ വിമർശനം