in ,

CryCry LOLLOL LOVELOVE AngryAngry OMGOMG

ബ്ലാസ്റ്റേഴ്സിൽ രാജാവിനെ പോലെ കളിച്ചവൻ ഇന്ന് സ്ഥിരം സൈഡ് ബെഞ്ചിൽ ഇരുന്ന് കളി കാണുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഇന്ത്യൻ ഡിഫെൻസിവ് മിഡ്‌ഫീൽഡർമാരിൽ ഒരാളായിരുന്ന മുൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം പൂട്ടിയയുടെ അവസ്ഥ ഇപ്പോൾ വളരെ ശോകമാണ്, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരത്തിനു ഇപ്പോൾ കളിക്കാൻ പോലും അവസരം കിട്ടുന്നില്ല.

2020-ൽ ഐസ്വാൾ എഫ്സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തിയ പൂട്ടിയ 2023 ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയോട് വിട പറഞ്ഞുകൊണ്ട് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലെത്തുന്നത്.

36 മത്സരങ്ങളോളം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കുപ്പായത്തിൽ പന്ത് തട്ടിയ പൂട്ടിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യം കൂടിയായിരുന്നു, എന്നാൽ ഇതുവരെ മോഹൻ ബഗാന് വേണ്ടി ഒരു മത്സരം മാത്രം കളിച്ച പൂട്ടിയ മോഹൻ ബഗാന്റെ സൈഡ് ബെഞ്ചിലാണ് സ്ഥാനം നേടുന്നത്.

ഇന്ത്യൻ മിഡ്‌ഫീൽഡറായ അനിരുധ് താപയെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് സ്വന്തമാക്കുന്നത്തോടെ പൂട്ടിയയുടെ സൈഡ് ബെഞ്ചിലെ സ്ഥാനം ഒന്നുകൂടി ഉറച്ചുനിൽകും. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ രാജാവിനെ പോലെ ആദ്യ ഇലവനിൽ സ്ഥിരമായി കളിച്ചിരുന്ന താരമാണ് ഭാവി നഷ്ടപ്പെട്ടുകൊണ്ട് സൈഡ് ബെഞ്ചിലിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ വെച്ചിരുന്ന താരത്തെ റാഞ്ചാനൊരുങ്ങി ചെന്നൈ…

ഛേത്രിയുടെ ആറാട്ട്; സാഫ് കപ്പിൽ ഇന്ത്യക്കി ജയത്തോടെ തുടക്കം….