in ,

LOVELOVE AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്ങുകൾ നിലക്കുന്നില്ല?പുതിയ രണ്ട് സൂപ്പർ താരങ്ങൾക്ക് വേണ്ടി വീണ്ടും ബ്ലാസ്റ്റേഴ്‌സ് വേട്ട?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനെ വരവേൽക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ഫുട്ബാൾ ആരാധകർ ഏറെ സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് പുതിയ സീസണിനെ കാത്തിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനെ വരവേൽക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ഫുട്ബാൾ ആരാധകർ ഏറെ സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് പുതിയ സീസണിനെ കാത്തിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സംബന്ധിച്ചിടത്തോളം ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും കിടിലൻ താരങ്ങളുടെ സൈനിങ്ങുകൾ ഉറപ്പിക്കാനുള്ള തിരക്കിലാണ് ക്ലബ്‌.

നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് സുബാഷിഷ് ബോസ്, ഐബൻ ഡോഹ്ലിംഗ് എന്നിവരെ സൈൻ ചെയ്യാനുള്ള നീക്കങ്ങളിലാണ്. ഈ രണ്ട് താരങ്ങളും വിങ് ബാക്ക്, സെന്റർ ബാക്ക് പൊസിഷനിൽ കളിക്കാൻ കഴിവുള്ളവർ കൂടിയാണ്.

എന്നാൽ മറ്റു പൊസിഷനുകളിലേക്കും നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഡിഫെൻസിവ് മിഡ്‌ഫീൽഡർ, സ്ട്രൈകർ എന്നീ പൊസിഷനുകളിലേക്ക് പുതിയ താരങ്ങളെ കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതന്നാണ് അറിയാൻ കഴിയുന്നത്.

https://youtu.be/aVfFR_aNdMc

സൂപ്പർ താരം ഒഡിഷയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങി വരുന്നു, വിറ്റൊഴിക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാർ..

ഇവാന് ഇനി ബ്ലാസ്റ്റേഴ്സിനെ വേണ്ട!! ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാഫുകളുമായും പ്രശ്നം, ടീം വിട്ടു..