in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

കരാറിലുള്ള രണ്ട് ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി ടീം ശക്തയിപ്പെടുത്താൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സൈനിങ്ങുകളെ കുറിച്ച് പുതിയ അപ്ഡേറ്റ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി ടീം ശക്തയിപ്പെടുത്താൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സൈനിങ്ങുകളെ കുറിച്ച് പുതിയ അപ്ഡേറ്റ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ചില താരങ്ങളെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായി നോട്ടമിട്ടിട്ടുണ്ടെന്നും, എന്നാൽ ഒരു ഡീൽ പോലും ഫൈനൽ സ്റ്റേജിലെത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് അപ്ഡേറ്റ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നോട്ടമിട്ട രണ്ട് താരങ്ങൾ മറ്റൊരു ക്ലബ്ബുമായി കരാറിലാണെന്നും ട്രാൻസ്ഫർ ഫീ നൽകി സൈൻ ചെയ്യേണ്ടി വരുമെന്നുമാണ് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് പറഞ്ഞത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും ചില താരങ്ങൾ പുറത്തുപോകുമെന്ന റൂമറുകളുമുണ്ട്. ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും തങ്ങൾ ആഗ്രഹിക്കുന്ന താരങ്ങളെ ടീമിലെത്തിക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോയെന്ന് നോക്കികാണാം.

രോഹിതിനോട്‌ സഞ്ജു ചെയ്തത് കൊടുംച്ചതി; ചിത്രങ്ങൾ വൈറലാവുന്നു

ആരാധകർക്ക് ആശങ്ക നൽകി മെസ്സിയുടെ പുതിയ പോസ്റ്റ്