in ,

LOLLOL LOVELOVE

ബ്ലാസ്റ്റേഴ്സിന്റെ വേട്ട അവസാനിക്കുന്നില്ല?വിദേശ സൈനിങ്ങിന് പുറമെ കിടിലൻ ഇന്ത്യൻ സൈനിങ് വരുന്നു?

ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്ന് തവണ ഫൈനലിൽ വെച്ചു നഷ്ടമായ കിരീടം ആദ്യമായി സ്വന്തമാക്കാൻ ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വരുന്ന ഐഎസ്എൽ സീസണിനെയും ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്ന് തവണ ഫൈനലിൽ വെച്ചു നഷ്ടമായ കിരീടം ആദ്യമായി സ്വന്തമാക്കാൻ ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വരുന്ന ഐഎസ്എൽ സീസണിനെയും ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നത്.

മികച്ച ഇന്ത്യൻ – ഫോറിൻ സൈനിങ്ങുകൾ നടത്തി ടീം ശക്തമാക്കി കൊണ്ട് അടുത്ത സീസണിൽ മികച്ച പ്രകടനം നടത്തി കിരീടം സ്വന്തമാക്കാൻ ലക്ഷ്യം വെക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി വല വിരിച്ചിട്ടുണ്ട്.

പുതിയ വിദേശ താരമായി ഓസ്ട്രേലിയ മുന്നേറ്റനിര താരം ജോഷുവയേ കൊണ്ടുവന്ന ബ്ലാസ്റ്റേഴ്‌സ് വീണ്ടും മറ്റൊരു ഫോറിൻ മുന്നേറ്റ താരത്തിനെ കൂടി നോട്ടമിട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

മുന്നേറ്റനിരയിൽ വിദേശ താരങ്ങളെ അണിനിരത്തുന്നുണ്ടെങ്കിലും ഒരു ഇന്ത്യൻ മുന്നേറ്റതാരത്തിനെ കൂടി പുതുതായി സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ബിദ്യസാഗർ സിങ് ഉണ്ടെങ്കിലും മറ്റൊരു ഇന്ത്യൻ ഫോർവേഡിനെ കൂടി ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് ട്രാൻസ്ഫർ റൂമറുകൾ വ്യക്തമാക്കുന്നത്.

സന്ദേശ് ജിങ്കനെ തിരികെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ്?? സത്യാവസ്ഥ എന്താണ്?

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ സൈനിങ് ഇതായിരിക്കും??