in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ഒരു വലിയ സിഗ്നൽ നൽകിയിട്ടുണ്ട്; യുവതാരത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി ആരാധകർ

കഴിഞ്ഞ ദിവസം നടന്ന നെക്സ്റ്റ് ജെൻ കപ്പിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സിന്റെ യുവ ടീം ഒരു സന്നാഹ മത്സരം കളിച്ചിരുന്നു. ഈ സന്നാഹം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആം ബാൻഡ് അണിഞ്ഞത് യുവതാരം ആയുഷ് അധികാരിയാണ്. ആയുഷ് അധികാരിയെക്കാൾ ബ്ലാസ്റ്റേഴ്സിൽ മത്സര പരിചയമുള്ള ജീക്സൺ സിങ്, ഹോർമിപാം എന്നിവരും സന്നാഹ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. എന്നാൽ അവർക്കൊന്നും ക്യപ്റ്റന്റെ ആം ബാൻഡ് നല്കാത്തതെ ആയുഷ് അധികാരിക്ക് നായക സ്ഥാനം നൽകിയത് എന്ത് കൊണ്ടാണ് എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

നെക്സ്റ്റ്ജെൻ കപ്പിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സിന്റെ യുവ ടീം ഒരു സന്നാഹ മത്സരം കളിച്ചിരുന്നു. ഈ സന്നാഹം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആം ബാൻഡ് അണിഞ്ഞത് യുവതാരം ആയുഷ് അധികാരിയാണ്. ആയുഷ് അധികാരിയെക്കാൾ ബ്ലാസ്റ്റേഴ്സിൽ മത്സര പരിചയമുള്ള ജീക്സൺ സിങ്, ഹോർമിപാം എന്നിവരും സന്നാഹ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

എന്നാൽ അവർക്കൊന്നും ക്യപ്റ്റന്റെ ആം ബാൻഡ് നല്കാത്തതെ ആയുഷ് അധികാരിക്ക് നായക സ്ഥാനം നൽകിയത് എന്ത് കൊണ്ടാണ് എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ആയുഷ് അധികാരിക്ക് നായക സ്ഥാനം നൽകിയതിന് പിന്നിൽ ബ്ലാസ്റ്റേഴ്സിന് വ്യക്തമായ പദ്ധതിയുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് വലിയ ഭാവിയായി കണക്കാക്കുന്ന താരമാണ് ആയുഷ് അധികാരിയെന്നും അതിനാലാണ് ജീക്സൺ സിങ്ങിൻേറയും ഹോർമിയെയും മറികടന്ന് ആയുഷ് അധികാരിക്ക് നായക് സ്ഥാനം നൽകിയത് എന്നുമാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്.

അടുത്ത സീസണിൽ ഇവന്റെ പദ്ധതിയിൽ ആയുഷ് അധികാരിക്ക് നിർണായക പങ്ക് ഉണ്ട് എന്നതിന്റെ തെളിവാണ് ഇതെന്നും ചിലർ പറയുന്നുണ്ട്. ഏതായലും ആയുഷ് അധികാരിക്ക് ബ്ലാസ്റ്റേഴ്‌സ് കൃത്യമായ സ്ഥാനം നൽകുന്നുണ്ട് എന്നും അദ്ദേഹത്തെ ബ്ലാസ്റ്റേഴ്‌സ് അടുത്ത ഭാവിയായി കണക്കാക്കുന്നു എന്നും നമ്മുക്ക് ഇതിൽ മനസിലാക്കാം. താരത്തെ അടുത്ത ടാലന്റായി ബ്ലാസ്റ്റേഴ്‌സ് കണക്കാക്കുന്നു എന്നതിന്റെ വലിയ സൂചനയാണ് ഇതെന്നും ചിലർ അഭിപ്രായപ്പെടുന്നു.

21 കാരനായ ആയുഷ് അധികാരി 2019 ലാണ് ഓസോൺ എഫ്സിയിൽ നിന്നും ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിൽ കളിച്ചു തുടങ്ങിയ ആയുഷ് 2019- 2020 സീസണിൽ ഇന്ത്യൻ ആരോസിലേക്ക് ലോൺ അടിസ്ഥാനത്തിലേക്ക് പോവുകയും തിരികെ ബ്ലാസ്റ്റേഴ്സിലേക്ക് തിരികെഎത്തുകയും ചെയ്തു.

2020 ൽ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച ആയുഷ് ഇത് വരെ 18 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുമുണ്ട്.അറ്റാക്കിങ് മിഡ് ഫീൽഡർ ആണ് താരത്തിന്റെ ഇഷ്ട പൊസിഷൻ എങ്കിലും വിങ്ങറായും ഹോൾഡിങ് മിഡ്ഫീൽഡർ ആയും കളിയ്ക്കാൻ കെൽപ്പുള്ള താരമാണ് ഈ 22 കാരൻ

മെസ്സി ബാഴ്‌സയിലേക്ക്; പക്ഷെ

ഇവർ ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടികൾ