in ,

LOVELOVE

പൂരം കൊടിയേറുന്നു?കപ്പടിക്കാൻ തയ്യാറായി ബ്ലാസ്റ്റേഴ്‌സും അങ്കത്തട്ടിലേക്ക് ഇറങ്ങുന്നു..

ഇന്ത്യൻ ഫുട്ബോളിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിന്റെയും ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 2023-2024 സീസണിലേക്കുള്ള ഇന്ത്യൻ ക്ലബ്ബ് ഫുട്ബോൾ സീസൺ അരങ്ങേറാൻ ഒരുങ്ങുകയാണ്.

ഇന്ത്യൻ ഫുട്ബോളിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിന്റെയും ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 2023-2024 സീസണിലേക്കുള്ള ഇന്ത്യൻ ക്ലബ്ബ് ഫുട്ബോൾ സീസൺ അരങ്ങേറാൻ ഒരുങ്ങുകയാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റായ ഡ്യൂറണ്ട് കപ്പ്‌ മത്സരങ്ങളോടെയാണ് ഇന്ത്യൻ ഫുട്ബോൾ സീസണിന് തുടക്കം കുറിക്കുന്നത്, റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് മൂന്നിനാണ് ടൂർണമെന്റിനു കിക്ക് ഓഫ്‌ കുറിക്കുന്നത്, സെപ്റ്റംബർ മാസം തുടക്കത്തിൽ ടൂർണമെന്റിനു തിരശീല വീഴും.

ഇത്തവണ കൊൽക്കത്ത, ഗുവാഹതി തുടങ്ങിയ പ്രദേശങ്ങളിൽ വെച്ചാണ് ഡ്യുറണ്ട് കപ്പ്‌ ടൂർണമെന്റ് അരങ്ങേറുന്നത്, ഇന്ത്യയിലെ പ്രമുഖ 24 ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ടൂർണമെന്റിൽ നാല് വീതം ടീമുകളുള്ള ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ അരങ്ങേരുന്നത്.

ആറ് ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിൽ ഇടം നേടും ആറ് ഗ്രൂപ്പിൽ നിന്നും മികച്ച രണ്ടാം സ്ഥാനക്കാരായ രണ്ട് ടീമുകൾക്ക് കൂടി ക്വാർട്ടർ ഫൈനലിൽ ഇടം നേടാം. ഇന്ത്യൻ ക്ലബ്‌ ഫുട്ബോൾ സീസൺ തന്നെ കപ്പ്നേടി തുടങ്ങാനാണ് ടീമുകൾക്ക് മുന്നിൽ അവസരം ലഭിക്കുന്നത്.

സഞ്ജുവിന്റെ തലവര തെളിയുന്നു; ഇനി മറികടക്കേണ്ടത് ഒരൊറ്റ പ്രശ്‌നത്തെ

ബാഴ്സലോണക്ക് വേണ്ടി കളിച്ച കിടിലൻ സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ വമ്പൻമാർ രംഗത്ത്!!