in ,

LOVELOVE

അഡ്രിയാൻ ലൂണയുടെ സൈനിങ്ങിനെ പിന്നാലെ കരോലിസ് പറഞ്ഞ വാക്കുകളിതാ..

അടുത്ത സീസണിൽ നായകൻ ലൂണ ബ്ലാസ്റ്റേഴ്സ് ജേഴ്സിൽ കളിക്കുമോ ഇല്ലയോ എന്ന് അഭ്യൂഹങ്ങൾക്ക് വ്യക്തമായ ഉത്തരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നൽകിയത്. 2027 വരെയുള്ള രണ്ടു വർഷത്തെ പുതിയ കരാറിൽ കൂടിയാണ് അഡ്രിയൻ ലൂണ ക്ലബ്ബുമായി ഒപ്പുവച്ചത്.

എഫ്സി ഗോവ, മുംബൈ സിറ്റി തുടങ്ങിയ ടീമുകളുടെ കടുത്ത വെല്ലുവിളികൾ അതിജീവിച്ചാണ് ലൂണയുടെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയത്.

ലൂണയുടെ കരാർ പുതുക്കിയതിന് ശേഷം താരത്തിനെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്.

“അഡ്രിയാൻ ലൂണ യഥാർത്ഥ നായകനാണ്, കേരള ബ്ലാസ്റ്റേഴ്‌സ് പ്രദർശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന മൂല്യങ്ങളുടെയും മെന്റാലിറ്റിയുടെയും ഉദാഹരണമാണ് അഡ്രിയാൻ ലൂണ. ലൂണയെ ടീമിൽ നിലനിർത്തുക എന്നത് ഞങ്ങളുടെ പ്രധാന പരിഗണനകളിൽ ഒന്നാണ്.” – കരോലിസ് സ്കിൻകിസ് പറഞ്ഞു.

അഡ്രിയാൻ ലൂണയെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയതിന് പിന്നിലെ കാരണങ്ങൾ ഇതാണ്..

ഇന്ത്യയിൽ പന്ത് തട്ടിയ താരം ഇപ്പോൾ പ്രീമിയർ ലീഗിലെ സൂപ്പർ സ്റ്റാർ