in ,

LOVELOVE

അഡ്രിയാൻ ലൂണ പോകാതിരിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കം, വമ്പൻ ഓഫർ മുന്നോട്ടുവെച്ചു😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസൺ അവസാനിച്ച് സമ്മർ ട്രാൻസ്ഫർ വിൻഡോയിലേക്ക് ഫുട്ബോൾ ആരാധകർ കടക്കുമ്പോൾ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ട്രാൻസ്ഫർ വാർത്തകളും റൂമറുകളുമാണ് ഉയർന്നുകേൾക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസൺ അവസാനിച്ച് സമ്മർ ട്രാൻസ്ഫർ വിൻഡോയിലേക്ക് ഫുട്ബോൾ ആരാധകർ കടക്കുമ്പോൾ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ട്രാൻസ്ഫർ വാർത്തകളും റൂമറുകളുമാണ് ഉയർന്നുകേൾക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ചും നിരവധി ട്രാൻസ്ഫർ വാർത്തകളും ട്രാൻസ്ഫർ റൂമറുകൾ ആണ് പുറത്തു വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഉറുഗ്വ സൂപ്പർതാരമായ അഡ്രിയൻ ലൂണയേ സംബന്ധിച്ചും നിരവധി വാർത്തകൾ പുറത്തുവരുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നായകനായ  ലൂണയേ സ്വന്തമാക്കാൻ ഐഎസ്എല്ലിൽ നിന്നുമുള്ള മറ്റു ക്ലബ്ബുകൾ മികച്ച ഓഫറുകൾ നൽകി രംഗത്തുണ്ടെങ്കിലും താരത്തിനെ നിലനിർത്താനാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്നത് .

ഏറ്റവും ഒടുവിൽ വരുന്ന അപ്ഡേറ്റ് പ്രകാരം അഡ്രിയാൻ ലൂണക്ക് മുന്നിൽ കുറച്ചുകൂടി മെച്ചപ്പെട്ട ഓഫർ നൽകി ടീമിൽ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തയ്യാറായിട്ടുണ്ട്. ഒരു ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ അപ്ഡേറ്റ്കൾ ലഭിക്കും. ലൂണയേ ടീമിൽ നിലനിർത്തുന്നതിന് വേണ്ടി മികച്ച ഓഫർ നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ തയ്യാറാണ്.

അട്ടർ ഫ്ലോപ്പുകൾ; ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഫ്ലോപ്പായ 4 താരങ്ങളെ പരിചയപ്പെടാം…

ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ് വിടുന്നു; തകർപ്പൻ നീക്കങ്ങളുമായി ബഗാൻ; ഫെറാണ്ടോയുടെ കാര്യത്തിലും വ്യക്തത; ഐഎസ്എല്ലിലെ ഇന്നത്തെ പ്രധാന 10 ട്രാൻസ്ഫറുകൾ അറിയാം