in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ശനിയാഴ്ച ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് നേടികൊടുക്കുവാൻ ബാംഗ്ലൂരുവിനു കഴിയും😹

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ വരുന്ന ശനിയാഴ്ച ജംഷഡ്പൂര് എഫ്സിയെ അവരുടെ ഹോം സ്റ്റേഡിയത്തിൽ നേരിടാൻ ഒരുങ്ങുകയാണ്. ജംഷഡ്പൂരിന്റെ ഹോം സ്റ്റേഡിയത്തിൽ രാത്രി 7 30നാണ് ഈ മത്സരം അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ വരുന്ന ശനിയാഴ്ച ജംഷഡ്പൂര് എഫ്സിയെ അവരുടെ ഹോം സ്റ്റേഡിയത്തിൽ നേരിടാൻ ഒരുങ്ങുകയാണ്. ജംഷഡ്പൂരിന്റെ ഹോം സ്റ്റേഡിയത്തിൽ രാത്രി 7 30നാണ് ഈ മത്സരം അരങ്ങേറുന്നത്.

നിലവിൽ 18 മത്സരങ്ങളിൽ നിന്നും 29 സ്വന്തമാക്കി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പ്ലേഓഫ് യോഗ്യത ഉറപ്പാക്കുവാൻ ഒരു അടുത്ത മത്സരത്തിലെ വിജയം മതിയാവും. നിലവിൽ പ്ലേഓഫ് യോഗ്യതക്ക് അരികിലാണ് ബ്ലാസ്റ്റേഴ്‌സ്.

എന്നാൽ ഈ മത്സരം കളിക്കുന്നതിനു മുൻപായി ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് സാധ്യതകൾ ഏറെക്കുറെ ഉറപ്പിക്കുവാൻ ബാംഗ്ലൂരു സഹായിച്ചേക്കും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ഒഡീഷ vs ബാംഗ്ലൂരു മത്സരത്തിൽ ബാംഗ്ലൂരു വിജയിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ഏറെക്കുറെ പ്ലേഓഫ് ഉറപ്പാക്കിയെന്ന് പറയാം.

ബാംഗ്ലൂരുവിന്റെ സമനിലയോ അല്ലെങ്കിൽ തോൽവിക്ക് പിന്നാലെ ജംഷഡ്പൂരിനോട് സമനില വഴങ്ങിയാൽ പോലും ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് യോഗ്യത ഉറപ്പാവും. എന്തായാലും ഈ സീസണിൽ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് കളിക്കുമെന്ന് ഉറപ്പാണ്.

ദിമിത്രിയോസും ഡയസും ട്രാൻസ്ഫർ അപ്ഡേറ്റ് നൽകി മർകസ്, വിദേശസൈനിങ് അപ്ഡേറ്റ് ഇതാണ്..

അവിടെയും ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്; അതൃപ്തിയിൽ ആരാധകർ