in ,

CryCry OMGOMG LOVELOVE LOLLOL

അങ്ങനെ ആശാന് പിന്നാലെ ദിമിയും പോയി🥺💔 ബ്ലാസ്റ്റേഴ്സിൽ ഇനി കളിക്കാനില്ലെന്ന് സൂപ്പർതാരം..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി പന്ത് തട്ടിയ സൂപ്പർ വിദേശ താരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യോട് വിടപറയാണെന്ന് ഒഫീഷ്യലി പ്രഖ്യാപിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി പന്ത് തട്ടിയ സൂപ്പർ വിദേശ താരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യോട് വിടപറയാണെന്ന് ഒഫീഷ്യലി പ്രഖ്യാപിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി നിരവധി ഗോളുകൾ സമ്മാനിച്ച ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസ് ഡയമന്റാകൊസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരില്ല.

കഴിഞ്ഞ രണ്ട് സീസണുകളിലും ഈ ക്ലബ്ബിനു വേണ്ടി കളിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനോടും ആരാധകരോടും നന്ദിയുണ്ടെന്നും  ദിമിത്രിയോസ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി അറിയിച്ചു.

Also Read :  https://aaveshamclub.com/kerala-blasters-isl-season-adrian-luna-karolis-kbfc/

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ തുടരാൻ ആഗ്രഹം നേരത്തെ ദിമി പ്രകടിപ്പിച്ചുവെങ്കിലും താരം ആവശ്യപ്പെടുന്നത് പോലെയുള്ള മികച്ച ഓഫർ ബ്ലാസ്റ്റേഴ്സിന് നൽകാനായില്ല. കൂടുതൽ സാലറിയോടെ മികച്ച ഓഫർ ദിമി പ്രതീക്ഷിച്ചുവെങ്കിലും ബ്ലാസ്റ്റേഴ്സിന് നൽകാനാവാത്തതോടെയാണ് താരം ടീം വിടുന്നത്.

ഐഎസ്എല്ലിലെ പുതിയ നിയമം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും

ഔദ്യോഗികം; ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് ദിമി; ഇനി മഞ്ഞക്കുപ്പായത്തിലില്ല