in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ്‌ പണി തുടങ്ങി🥵 ഞെട്ടൽ മാറാതെ ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരം😍🔥

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ഫാൻസുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. സ്റ്റേഡിയത്തിലേക്ക് കളി കാണാൻ എത്തുന്ന കാര്യത്തിലും സോഷ്യൽ മീഡിയയിലും ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെ സജീവമായാണ് പ്രവർത്തിക്കുന്നത്

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ഫാൻസുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. സ്റ്റേഡിയത്തിലേക്ക് കളി കാണാൻ എത്തുന്ന കാര്യത്തിലും സോഷ്യൽ മീഡിയയിലും ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെ സജീവമായാണ് പ്രവർത്തിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് പുതുതായി വരുന്ന താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പിന്തുണ വർദ്ധിക്കുന്നതും പതിവ് കാഴ്ചയാണ്. എല്ലാവരെയും ഞെട്ടിക്കുന്ന രീതിയിലാണ് സോഷ്യൽ മീഡിയകളിൽ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസിന്റെ ഇടപെടലുകൾ.

കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണക്ക് പകരം സൈൻ ചെയ്ത പുതിയ വിദേശ താരമായ ഫെഡർ ഇവാനോവിച് എന്ന യൂറോപ്യൻ താരവും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹത്തിനു മുന്നിൽ അത്ഭുതപ്പെട്ട് നിൽക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്നതിനു മുൻപ് ഇൻസ്റ്റാഗ്രാമിൽ  വെറും 7000ത്തിനടുത്ത് ഫോളോവേഴ്സ് ഉണ്ടായിരുന്ന താരത്തിന്റെ നിലവിലെ ഫോളോവേഴ്സ് പത്തിരട്ടിയും കടന്ന് കുതിക്കുകയാണ്.

നിലവിൽ ഏകദേശം 85000 ഫോളോവേഴ്സാണ് ഫെഡർ സെനിചിനുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിലേക്ക് വരാനും ആരാധകരെ കാണുവാനും താൻ കാത്തിരിക്കുകയാണെന്നും നിങ്ങളുടെ എല്ലാ പിന്തുണക്കും നന്ദി പറയുവാണെന്നും ഫെഡർ സെനിച് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മറുപടി നൽകി.

ആശാൻ പറഞ്ഞതിലും നേരത്തെ സംഭവിച്ചു🥵ബ്ലാസ്റ്റേഴ്‌സ് ഫാൻസും പ്രതീക്ഷയിൽ😍🔥

12 ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കരാർ ഈ സീസണോടെ അവസാനിക്കും; കരാർ അവസാനിക്കുന്നവരിൽ ആരാധകരുടെ ഇഷ്ട താരങ്ങളും